അഖിൽ സ്കറിയഐതീഹ്യങ്ങളിലും മുത്തശ്ശിക്കഥകളിലും ബ്രഹ്മദത്തമായ ആയുധങ്ങളിൽ ഏറെ പ്രസിദ്ധം ബ്രഹ്മാസ്ത്രമാണ്. യുദ്ധഭൂമിയിൽ എതിരാളികൾ മേൽക്കൈ നേടുന്ന അവസരത്തിൽ തങ്ങളുടെ ആവനാഴിയിലെ അവസാനത്തെ ആയുധമായാണ് ശ്രീരാമൻ മുതൽ കർണൻവരെ…