'അവനൊരു ഒരു പ്രത്യേക പ്രതിഭയാണ്, എന്തിനാണ് ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചതെന്ന് അറിയില്ല'; ചരിത്രനേട്ടത്തിന് പിന്നാലെ കോഹ്‌ലിയെ കുറിച്ച് മുൻ ഇന്ത്യൻ നായകൻ
ഏകദിന ക്രിക്കറ്റിൽ 15000 റൺസ് തികച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. പ്രതിഭയും കളിയോടുള്ള അഭിനിവേശവുമാണ് താരത്തിനെ ഇതിഹാസ താരങ്ങളുടെ …

