Football കേരള ബ്ലാസ്റ്റേഴ്സിന് ഇനി സ്വന്തം ട്രെയിനിങ് സെന്റർBy MadhyamamSeptember 5, 20250 കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി താരങ്ങൾക്ക് പരിശീലിക്കാൻ ലോകോത്തര നിലവാരത്തിൽ മൈതാനം ഒരുങ്ങി. ക്ലബ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്രെയിനിങ് ബേസായ ‘സാങ്ച്വറിയുടെ’ നിർമാണം പൂർത്തിയായതായി അറിയിച്ചത്.…