കെ.സി.എൽ: സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്; കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോൽപിച്ചു

കെ.സി.എൽ: സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്; കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോൽപിച്ചു

തിരുവനന്തപുരം: കെ.സി.എൽ മൂന്നാംസീസണിൽ സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്. അവസാന ഓവറുകളിലെ ആവേശത്തിലേക്ക് നീണ്ട പോരാട്ടത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് തൃശൂർ അവസാന …

Read more

ഇടുക്കിയുടെ മിടുക്കൻ; കെ.സി.എല്ലിൽ ജോബിൻ ജോബിക്ക് സെഞ്ച്വറി

ഇടുക്കിയുടെ മിടുക്കൻ; കെ.സി.എല്ലിൽ ജോബിൻ ജോബിക്ക് സെഞ്ച്വറി

തൊടുപുഴ: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇടുക്കിയുടെ അഭിമാനമുയർത്തി യുവതാരം ജോബിൻ ജോബിയുടെ വെടിക്കെട്ട് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ …

Read more

തകർത്തടിച്ച് വി​ഷ്ണു വി​നോ​ദ് (38 പന്തിൽ 86); ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്

തകർത്തടിച്ച് വി​ഷ്ണു വി​നോ​ദ് (38 പന്തിൽ 86); ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യ ര​ണ്ടു തോ​ൽ​വി​ക​ൾ​ക്ക് ശേ​ഷം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്. ഞാ​യ​റാ​ഴ്ച കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ ക​ണ്ടെ​ത്തി​യി​ട്ടും ​കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നോ​ട് പ​രാ​ജ​യം …

Read more