Browsing: കാ​ഫ നാ​ഷ​ൻ​സ് ക​പ്പ്

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): മ​ധ്യേ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള കാ​ഫ നാ​ഷ​ൻ​സ് ക​പ്പി​ൽ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ക്ക് ച​രി​ത്ര​നേ​ട്ടം ഒ​രു ജ​യ​മ​രി​കെ. മൂ​ന്നാം​സ്ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ…

ഹിസോർ (തജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിലെ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ പൂട്ടി അഫ്ഗാനിസ്ഥാൻ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ റാങ്കിങ്ങിൽ തങ്ങളേക്കാൾ…

മസ്കത്ത്: കാഫ നാഷൻസ് കപ്പിൽ ഉസ്ബക്കിസ്താനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനമാണ് താരങ്ങൾ പുറത്തെടുത്തതെന്ന് ഒമാൻ ഫുട്ബാൾ കോച്ച് കാർലോസ് ക്വിറോസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന കളിയിൽ…

ഹിസോർ (തജികിസ്താൻ): ഖാലിദ് ജമീലിനു കീഴിൽ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ആദ്യ മത്സരത്തിനുള്ള ​െപ്ലയിങ് ഇലവനിൽ ഇടം നേടി മലയാളി താരം മു​ഹമ്മദ് ഉവൈസും. കാഫ നാഷൻസ്…

ബം​ഗ​ളൂ​രു: ശ​രാ​ശ​രി നി​ല​വാ​ര​ത്തി​ലു​ള്ള ടീ​മു​ക​ളെ എ​ങ്ങ​നെ വ​മ്പ​ൻ ടീ​മു​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​ക്കി മാ​റ്റാ​മെ​ന്ന​താ​ണ് ഖാ​ലി​ദ് ജ​മീ​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കാ​ണി​ച്ചു​ത​ന്ന മാ​തൃ​ക. തി​ക​ഞ്ഞ പ്ര​ഫ​ഷ​ന​ൽ സ​മീ​പ​ന​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള…