Browsing: കരള

വ​ട​ക്ക​ഞ്ചേ​രി (പാ​ല​ക്കാ​ട്): 30ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​ത ഫു​ട്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 90 മി​നി​റ്റ് ക​ളി​ക്കി​ടെ അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ പോ​സ്റ്റി​ൽ കേ​ര​ളം അ​ടി​ച്ചു​കൂ​ട്ടി​യ​ത് 38 ഗോ​ളു​ക​ൾ. കി​ക്കോ​ഫി​ന് പി​ന്നാ​ലെ 37ാം…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് കിരീടത്തിൽ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കലാശപ്പോരിൽ കൊല്ലം സെയ്‍ലേഴ്സിനെ 75 റൺസിന് കീഴടക്കിയാണ് കൊച്ചി കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത…

തിരുവനന്തപുരം: കൊല്ലം സെയിലേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ. സെമിയിൽ തൃശൂർ ടൈറ്റൻസിനെ പത്തു വിക്കറ്റിന് തകർത്താണ് തുടർച്ചയായ രണ്ടാം തവണയും കൊല്ലം കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടീമിന്‍റെ…

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി താരങ്ങൾക്ക് പരിശീലിക്കാൻ ലോകോത്തര നിലവാരത്തിൽ മൈതാനം ഒരുങ്ങി. ക്ലബ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്രെയിനിങ് ബേസായ ‘സാങ്ച്വറിയുടെ’ നിർമാണം പൂർത്തിയായതായി അറിയിച്ചത്.…

​നാ​രാ​യ​ൺ​പു​ർ (ഛത്തി​സ്ഗ​ഢ്): പെ​ൺ​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ 1-2ന് ​തോ​ൽ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ജേ​താ​ക്ക​ൾ. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി അ​പ​രാ​ജി​ത​രാ​യി ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള​ത്തെ…

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡിൽ സഞ്ജു സാംസൺ അടി തുടരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജുവി​െന്റ അർധ സെഞ്ച്വറി കരുത്തിൽ (41 പന്തിൽ 83)…