Football മെസ്സിയോ അതോ ക്രിസ്റ്റ്യാനോയോ? കരിയറിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരത്തെ അറിയാം…By MadhyamamSeptember 16, 20250 മേജർ സോക്കർ ലീഗിൽ (എം.എൽ.എസ്) കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ ഇന്റർമയാമിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഷാർലെറ്റ് എഫ്.സി തരിപ്പണമാക്കിയത്. ഇദാൻ ടോക്ലൊമാറ്റിയാണ് ഷാർലെറ്റിന്‍റെ…