Cricket ടെസ്റ്റ് ടീമിൽനിന്ന് അഭിമന്യുവിനെ ഒഴിവാക്കാൻ കാരണം അച്ഛന്റെ വിമർശനങ്ങൾ -കൃഷ്ണമാചാരി ശ്രീകാന്ത്By MadhyamamSeptember 27, 20250 ചെന്നൈ: ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ബാക്കപ്പ് ഓപ്പണിങ് ഓപ്ഷനായി രണ്ടുവർഷത്തോളം തുടർന്ന ശേഷം, പരിചയസമ്പന്നനായ ബംഗാൾ ബാറ്റർ അഭിമന്യു ഈശ്വരനെ വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള…