പാകിസ്താൻ ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി വിവാദം: കളിക്കാരെ ചോദ്യംചെയ്തു
പാകിസ്താൻ താരങ്ങളായ മുഹമ്മദ് റിസ്വാനും ഇമാമുൽ ഹഖും ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിനെ വരിഞ്ഞുമുറുക്കി വീണ്ടും ഒത്തുകളി വിവാദം പുകയുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ നാട്ടിലേക്ക് വിളിപ്പിച്ച താരങ്ങളെ ചുറ്റിപ്പറ്റി …
