പാകിസ്ഥാന് നാണക്കേടിന്റെ ചരിത്രം; ഐ.സി.സി ടെസ്റ്റ് റാങ്കിങിൽ എക്കാലത്തെയും വലിയ തകർച്ചയിൽ ക്രിക്കറ്റ് ടീം
ലാഹോർ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി (3-0) ഏറ്റുവാങ്ങിയതിന് പിന്നാലെ ഐ.സി.സി ടെസ്റ്റ് ടീം റാങ്കിങിൽ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ ക്രിക്കറ്റ് …
