Cricket
'അഭിനന്ദനങ്ങൾ ജയ് ഷാ ഭായ്'; ഐസിസി ചെയർമാനായി രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ജയ് ഷായെ പ്രശംസിച്ച് ഷാരൂഖ് ഖാൻ
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ജയ് ഷായ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളുമായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. തിങ്കളാഴ്ച (നവംബർ 16) …
