Cricket
സ്റ്റോക്സ് ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്നു; നോട്ടമിട്ട് വമ്പൻ ടീമുകൾ
ന്യൂഡൽഹി: ഐ.പി.എൽ 2027 താരലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ടു കോടി രൂപയുടെ പട്ടികയിൽ ഇടംപിടിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. 30 താരങ്ങളാണ് ഈ ഉയർന്ന വില …
