Cricket
ഐ.സി.സി തലപ്പത്ത് ജയ് ഷായുടെ രണ്ടാം ഇന്നിങ്സ്; ചെയർമാൻ സ്ഥാനത്തേക് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ചെയർമാൻ സ്ഥാനത്ത് രണ്ടാം ഊഴം ഉറപ്പിച്ച് ജയ് ഷാ. എതിരില്ലാതെയാണ് മുൻ ബി.സി.സി.ഐ സെക്രട്ടറി കൂടിയായ ജയ് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇന്തോനേഷ്യയിലെ …
