‘ഇന്ത്യൻ താരത്തിന് 25 കോടി കിട്ടിയാൽ പ്രശ്നം, വിദേശ താരത്തിനാണെങ്കിൽ പ്രശ്നമില്ല’; ഐപിഎൽ പ്രതിഫലത്തെപറ്റി ചാഹൽ
മുംബൈ: ഇന്ത്യൻ താരങ്ങൾക്ക് ഐപിഎൽ ലേലത്തിൽ വലിയ തുക ലഭിക്കുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുകയും വിദേശ താരങ്ങൾക്ക് ഉയർന്ന പ്രതിഫലം ലഭിക്കുമ്പോൾ അതിനെ അനായാസം അംഗീകരിക്കുകയും ചെയ്യുന്ന …
