മഡ്രിഡ് നാട്ടങ്കം: ഏത് എംബാപ്പെ, എന്ത് വിനീഷ്യസ്..; റയൽ വലയിൽ ഗോളടിച്ചുകൂട്ടി അൽവാരസും അത്‍ലറ്റികോയും
മഡ്രിഡ്: കടലാസിൽ റയൽ മഡ്രിഡായിരുന്നു കരുത്തർ. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ, ഫ്രാങ്കോ മസ്റ്റൻന്റുനോ തുടങ്ങി ലോകോത്തര താരങ്ങളും, തുടർച്ചയായ ആറു വിജയങ്ങളുടെ …

