Cricket
ഇന്ത്യ-ന്യൂസിലൻഡ് നാലാം ഏകദിനം ഇന്ന്; ഗില്ലിന് പകരം നായകനായി ശ്രേയസ് അയ്യർ
മൗണ്ട് മൗംഗനുയി (ന്യൂസിലൻഡ്): ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച മൗണ്ട് മൗംഗനുയിയിലെ ബേ ഓവലിൽ നടക്കും. ആദ്യ രണ്ട് കളികളും ജയിച്ച് ഏകപക്ഷീയ മുന്നേറ്റം നടത്തിയ സന്ദർശകർ …
