‘കോഹ്‌ലിയെ ആദ്യം കണ്ടപ്പോൾ അഹങ്കാരിയെന്ന് തോന്നി’; തുറന്നുപറഞ്ഞ് എബി ഡിവില്ലിയേഴ്‌സ്

‘കോഹ്‌ലിയെ ആദ്യം കണ്ടപ്പോൾ അഹങ്കാരിയെന്ന് തോന്നി’; തുറന്നുപറഞ്ഞ് എബി ഡിവില്ലിയേഴ്‌സ്

വിരാട് കോഹ്‌ലിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അഹങ്കാരിയായ യുവതാരമായാണ് തോന്നിയതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്. പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വെളിപ്പെടുത്തൽ. കോഹ്‌ലിയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള …

Read more