ബംഗളൂരു: ശരാശരി നിലവാരത്തിലുള്ള ടീമുകളെ എങ്ങനെ വമ്പൻ ടീമുകളുടെ പേടിസ്വപ്നമാക്കി മാറ്റാമെന്നതാണ് ഖാലിദ് ജമീൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കാണിച്ചുതന്ന മാതൃക. തികഞ്ഞ പ്രഫഷനൽ സമീപനവും അച്ചടക്കത്തോടെയുള്ള…