Browsing: ഇറാൻ

കൊ​ൽ​ക്ക​ത്ത: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2ൽ ​ഇ​റാ​നി​യ​ൻ ടീ​മി​നെ​തി​രാ​യ എ​വേ മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സ്. ബ​ഗാ​നി​ലെ ആ​റ് വി​ദേ​ശ​താ​ര​ങ്ങ​ൾ​ക്ക് ഇ​റാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ…

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): കരുത്തരിൽ കരുത്തരായ ഇറാനോട് പൊരുതി തോറ്റ് ഇന്ത്യ. കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ഫുട്ബാൾ ടൂ​ർ​ണ​മെ​ന്റി​ൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്റെ ജയമെങ്കിലും ഗോൾ രഹിതമായ…