Cricket
'സിറാജ് എന്നാണ് അവന്റെ പേര്': ടെസ്റ്റ് ടീമിൽനിന്ന് താരത്തെ ഒഴിവാക്കിയതിനു പിന്നിൽ മതപരമായ വിവേചനമെന്ന് കോൺഗ്രസ് എം.പി; തിരിച്ചടിച്ച് ബിജെപി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഇലവനിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ തീരുമാനത്തെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ രാഷ്ട്രീയ പോര് കനക്കുന്നു. സിറാജിനെ ഒഴിവാക്കിയതിന് പിന്നിൽ മതപരമായ …
