വെടിക്കെട്ട് തുടരും; ഇന്ത്യ x വിൻഡീസ് ഒന്നാം ട്വന്റി20 ഇന്ന്
ലഖ്നോ: സെഞ്ച്വറികളും റൺ പെരുമഴയും കണ്ട ഏകദിന പോരാട്ടങ്ങൾക്കുശേഷം ഇന്ത്യയും വിൻഡീസും ട്വന്റി20 പോർക്കളത്തിൽ. അഞ്ച് ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ അങ്കത്തിന് ലഖ്നോ വേദിയാകും. മൂന്ന് …
