Cricket
'അവർ ഇന്ത്യയുടെ രത്നങ്ങളാണ്, ആരോടും ഒന്നും തെളിയിക്കേണ്ടതില്ല'; രോഹിത്തിനെയും കോഹ്ലിയെയും പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ സീനിയർ താരങ്ങളായ രോഹിത് ശർമയേയും വിരാട് കോഹ്ലിയെയും ശക്തമായി പിന്തുണച്ച് മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് …
