സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്; ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ ഉജ്ജ്വല വിജയം
ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20 പോരാട്ടത്തിൽ ആവേശകരമായ വിജയം സ്വന്തമാക്കി ഇന്ത്യ. ആതിഥേയരായ ന്യൂസീലൻഡ് ഉയർത്തിയ 226 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ, രണ്ട് …
