കിവിയരങ്ങ്; ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം
ക്രൈസ്റ്റ്ചർച്ച് (ന്യൂസിലൻഡ്): ഏഴു മാസം മുമ്പ് നടന്ന ട്വന്റി20 ലോകകപ്പ് ഫൈനലിന്റെ ഓർമകളിൽ ഇന്ത്യയും ന്യൂസിലൻഡും മറ്റൊരു പോരാട്ടത്തിന്. അഹ്മദാബാദിൽ നടന്ന കലാശപ്പോരിൽ ജയിച്ച് ഇന്ത്യ വീണ്ടും …
