Cricket
കിവിക്കുതിപ്പിന് കടിഞ്ഞാണിട്ട് ഇന്ത്യൻ പേസർമാർ; ചായക്ക് പിരിയുമ്പോൾ ന്യൂസിലൻഡ് നാലിന് 131
ക്രൈസ്റ്റ്ചർച്ച്: മികച്ച തുടക്കത്തിന്റെ ആത്മവിശ്വാസത്തിൽ മുന്നേറിയ ന്യൂസീലൻഡിന് തടയിട്ട് ഇന്ത്യൻ പേസർമാർ. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 15 പന്തുകൾക്കിടെ ഒരു റൺപോലും വഴങ്ങാതെ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയാണ് ഇന്ത്യ മത്സരത്തിലേക്ക് …
