Cricket
സച്ചിന്‍റെ മോശം റെക്കോഡിനൊപ്പം വിരാട് കോഹ്‌ലിയും; ഏകദിനത്തിൽ കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ താരം
മൗണ്ട് മൗംഗനൂയി: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം 26.4 ഓവറിൽ വെറും 89 റൺസിന് പുറത്താവുകയുണ്ടായി. 244 …
