Cricket
'വീണ്ടും റൺസ് കണ്ടെത്താൻ കാരണമായത് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയാണ്': സൂര്യകുമാർ യാദവ്
പരിഹസിച്ചവർക്കെതിരെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി സൂര്യകുമാർ യാദവ്. മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ടി20 ടീമിൽ നിന്നും ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പുറത്തായ താരം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കായി …
