കെ.സി.എൽ: തൃശൂർ ടൈറ്റൻസ് ഫൈനലിൽ
കാര്യവട്ടം : അവസാന ഓവർ ത്രില്ലറിൽ ട്രിവാൻഡ്രം റോയൽസിനെ ഒരുവിക്കറ്റിന് തോൽപിച്ച് തൃശൂർ ടൈറ്റൻസ് കെ.സി.എൽ ഫൈനലിൽ പ്രവേശിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെമി പോരാട്ടത്തിൽ അവസാന ഓവറിലെ …
