രഞ്ജി ട്രോഫി: ഒഡിഷയെ ഫോളോ ഓൺ ചെയ്യിച്ച് കേരളം; ആദ്യ ഇന്നിങ്‌സിൽ 149 റൺസ് ലീഡ്

രഞ്ജി ട്രോഫി: ഒഡിഷയെ ഫോളോ ഓൺ ചെയ്യിച്ച് കേരളം; ആദ്യ ഇന്നിങ്‌സിൽ 149 റൺസ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷയ്‌ക്കെതിരേ കേരളം മികച്ച പിടിമുറുക്കി. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിൽ ഒഡിഷയെ 225 റൺസിന് പുറത്താക്കിയ കേരളം 149 റൺസിന്റെ നിർണായക ലീഡ് …

Read more