Cricket
ത്രില്ലർ പോരിൽ ഇന്ത്യ! അണ്ടർ 19 ഏഷ്യ കപ്പ് കിരീടം; പാകിസ്താനെ വീഴ്ത്തിയത് അവസാന പന്തിൽ, ജയം ഒരു വിക്കറ്റിന്
മസ്കത്ത്: അവസാന പന്തുവരെ നീണ്ടുനിന്ന ത്രില്ലർ പോരിൽ പാകിസ്താനെ വീഴ്ത്തി ഇന്ത്യക്ക് അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം. അവസാന പന്തിലാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് ജയിക്കാൻ ഒരു പന്തിൽ …
