ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി റെ​ഡ് വാ​രി​യേ​ഴ്സ്

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി റെ​ഡ് വാ​രി​യേ​ഴ്സ്

മ​സ്ക​ത്ത്: ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ക എ​ന്നു​ള്ള ത​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​ത്തി​ലേ​ക്ക് പ​ന്തു​ത​ട്ടാ​ൻ പ​രി​ശീ​ല​നം ഊ​ർ​ജി​ത​മാ​ക്കി റെ​ഡ്‍വാ​രി​യേ​ഴ്സ്. കോ​ച്ച് കാ​ർ​ലോ​സ് ക്വി​റോ​സി​ന് കീ​ഴി​ൽ ആ​ദ്യ ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി …

Read more

വനിത ലോകകപ്പ്: ബംഗ്ലാദേശിനോട് തോറ്റ് പാകിസ്താൻ

വനിത ലോകകപ്പ്: ബംഗ്ലാദേശിനോട് തോറ്റ് പാകിസ്താൻ

കൊളംബോ: വനിത ഏകദിന ലോകകപ്പിൽ പാകിസ്താന് തോൽവിത്തുടക്കം. ബംഗ്ലാദേശ് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ എതിരാളികൾ 38.3 ഓവറിൽ വെറും …

Read more

2026 ഫുട്ബാൾ ലോകകപ്പ് ഏഷ്യന്‍ യോഗ്യത: ആ രണ്ട് ടീമുകള്‍ ആരൊക്കെ?

2026 ഫുട്ബാൾ ലോകകപ്പ് ഏഷ്യന്‍ യോഗ്യത: ആ രണ്ട് ടീമുകള്‍ ആരൊക്കെ?

യു.എസ്.എ, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന 2026 ഫിഫ ലോകകപ്പ് ഫുട്‌ബാളിന്‍റെ ഏഷ്യന്‍ മേഖല യോഗ്യതാ മത്സരങ്ങള്‍ പരിസമാപ്തിയിലേക്ക്. എട്ട് ടീമിനാണ് അവസരം. ഇറാന്‍, …

Read more

അണ്ടർ 20 ലോകകപ്പ്: അർജന്റീനക്ക് വിജയത്തുടക്കം; ബ്രസീലിന് സമനില

അണ്ടർ 20 ലോകകപ്പ്: അർജന്റീനക്ക് വിജയത്തുടക്കം; ബ്രസീലിന് സമനില

സാന്റിയാഗോ: ചേട്ടൻമാരുടെ വഴിയെ ഫിഫ അണ്ടർ 20 ലോകകിരീടം തേടിയിറങ്ങിയ അർജന്റീന കൗമാരപ്പടക്ക് ജയത്തോടെ തുടക്കം. ചിലി വേദിയാവുന്ന കൗമാര ലോകകപ്പി​ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്യൂബൻ …

Read more

ഫുട്ബാൾ ലോകകപ്പ് ഇനിയും വലുതാകും; വമ്പൻ മാറ്റത്തിനൊരുങ്ങി ഫിഫ; ചർച്ചകൾ സജീവം

ഫുട്ബാൾ ലോകകപ്പ് ഇനിയും വലുതാകും; വമ്പൻ മാറ്റത്തിനൊരുങ്ങി ഫിഫ; ചർച്ചകൾ സജീവം

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബാളിൽ സമൂല മാറ്റങ്ങൾക്കൊരുങ്ങി ആഗോള ഫുട്ബാൾ ഭരണ സമിതിയായ ഫിഫ. 2030ലെ ലോകകപ്പിൽ 64 ടീമുകളുടെ പങ്കാളിത്തവുമായി ടൂർണമെന്റ് കൂടുതൽ വിശാലമാക്കുന്നതിനുള്ള ചുവടുവെപ്പുമായാണ് ഫിഫ …

Read more

ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

സൂറിച്: ലോകകപ്പ് ഫുട്ബാൾ ഫീവർ ആരാധകരിലേക്ക് പടർന്നു തുടങ്ങി. 2026 ലോകകപ്പ് ഫുട്ബാളിന്റെ യോഗ്യതാ റൗണ്ടുകൾ ചിലയിടങ്ങളിൽ പൂർത്തിയാവുകയും, മറ്റിടങ്ങളിൽ സജീവമാവകുയും ചെയ്യുന്നതിനിടെ അമേരിക്ക, കാനഡ, മെക്സികോ …

Read more

അമേരിക്കയിലും കാണാം മൊറോക്കോ ഡാൻസ്; ആഫ്രിക്കയിൽ നിന്നും ലോകകപ്പ് യോഗ്യത ഉറപ്പിച്ച ആദ്യ സംഘമായി ‘അറ്റ്ലസ് ലയൺസ്’

അമേരിക്കയിലും കാണാം മൊറോക്കോ ഡാൻസ്; ആഫ്രിക്കയിൽ നിന്നും ലോകകപ്പ് യോഗ്യത ഉറപ്പിച്ച ആദ്യ സംഘമായി ‘അറ്റ്ലസ് ലയൺസ്’

റബാദ്: ഖത്തറിൽ സെമിയിൽ നിർത്തിയ മൊറോക്കോ ഡാൻസിന്റെ അടുത്ത ഭാഗം ഇനി അമേരിക്കയിൽ അരങ്ങേറും. 2022 ലോകകപ്പിൽ അതിശയ സംഘങ്ങളായി ആരാധകരെ വിസ്മയിപ്പിച്ച് സെമിഫൈനൽ വരെ കുതിച്ച …

Read more

വനിതാ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ; പ​​ങ്കെടുക്കില്ലെന്ന് പാകിസ്താൻ

വനിതാ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ; പ​​ങ്കെടുക്കില്ലെന്ന് പാകിസ്താൻ

ഗുവാഹതി: ഇന്ത്യയും ശ്രീലങ്കയും വേദിയൊരുക്കുന്ന വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ പാകിസ്താൻ തീരുമാനം. സെപ്റ്റംബർ 30ന് ഗുവാഹതിയിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തോടനുബന്ധിച്ചാണ് വർണാഭമായ …

Read more

നെയ്മർ പുറത്തുതന്നെ! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരമില്ല; പക്വേറ്റ മടങ്ങിയെത്തി

നെയ്മർ പുറത്തുതന്നെ! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരമില്ല; പക്വേറ്റ മടങ്ങിയെത്തി

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും സൂപ്പർതാരം നെയ്മറില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 23 അംഗ സ്‌ക്വാഡിൽ …

Read more