Tagged Football Topic

#പറതത

Cricket

ആദ്യദിനം തന്നെ പിടിമുറുക്കി ഇന്ത്യ, രാഹുലിന് അർധ സെഞ്ച്വറി; വിൻഡീസ് 162ന് പുറത്ത്, ഇന്ത്യ രണ്ടിന് 121

അഹമദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. സന്ദർശകരെ 162 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, ആദ്യം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തിട്ടുണ്ട്. …

Read more

1 min read
Cricket

ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താന് തകർപ്പൻ ജയത്തോടെ തുടക്കം. തങ്ങളുടെ ആദ്യ മത്സരത്തിൽ ഒമാനെ 93 റൺസിന് തോൽപിച്ചുകൊണ്ടാണ് അറേബ്യൻ മണ്ണിൽ പാക് പട പടയോട്ടം ആരംഭിച്ചത്. ആദ്യം …

Read more

1 min read
Cricket

ഏഴ് വിക്കറ്റിന് തോറ്റ് ട്രിവാൻഡ്രം റോയൽസ്; സെമി കാണാതെ പുറത്ത്

മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യ കൊ​ല്ലം താ​രം വി​ജ​യ് വി​ശ്വ​നാ​ഥി​ന്റെ ബൗ​ളി​ങ് തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നോ​ട് നാ​ല് വി​ക്ക​റ്റി​ന് തോ​റ്റ​തി​ന്‍റെ ക​ണ​ക്ക് കൊ​ല്ലം …

Read more

1 min read
Football

ഹർഭജന്‍റെ അടിയേറ്റ് സ്തബ്ധനായി നിൽക്കുന്ന ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരച്ചിൽ; ആരും കാണാത്ത ആ ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്

മുംബൈ: ഐ.പി.എല്ലിന് രാജ്യാന്തര തലത്തിൽ വലിയ നാണക്കേടുണ്ടാക്കിയ സംഭവങ്ങളിലൊന്നാണ് മുംബൈ ഇന്ത്യൻസ് സ്പിന്നറായിരുന്ന ഹർഭജന്‍ സിങ് പഞ്ചാബ് കിങ്സിന്‍റെ മലയാളി താരം എസ്. ശ്രീശാന്തിന്‍റെ മുഖത്തടിച്ചത്. 2008 സീസണിൽ മുംബൈ …

Read more

(Updated: ) 1 min read