‘പാകിസ്താന്‍റെ മത്സരം കാണാൻ പോലും കൊള്ളില്ല; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു’

‘പാകിസ്താന്‍റെ മത്സരം കാണാൻ പോലും കൊള്ളില്ല; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു’

കൊൽക്കത്ത: ഹസ്തദാന വിവാദത്തിനിടെ പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. പാക് ടീമിന്‍റെ നിലവാരം പാടെ തകർന്നു. ഇന്ത്യൻ ടീമിനെ …

Read more

ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

സൂറിച്: ലോകകപ്പ് ഫുട്ബാൾ ഫീവർ ആരാധകരിലേക്ക് പടർന്നു തുടങ്ങി. 2026 ലോകകപ്പ് ഫുട്ബാളിന്റെ യോഗ്യതാ റൗണ്ടുകൾ ചിലയിടങ്ങളിൽ പൂർത്തിയാവുകയും, മറ്റിടങ്ങളിൽ സജീവമാവകുയും ചെയ്യുന്നതിനിടെ അമേരിക്ക, കാനഡ, മെക്സികോ …

Read more

മെസ്സിയെ കാണാൻ ഫ്രീ സ്റ്റൈലർ റിസ്‍വാൻ അർജൻറീനയിലേക്ക്

മെസ്സിയെ കാണാൻ ഫ്രീ സ്റ്റൈലർ റിസ്‍വാൻ അർജൻറീനയിലേക്ക്

അ​രീ​ക്കോ​ട്: ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി കേ​ര​ള​ത്തി​ലെ​ത്തും​മു​മ്പ് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ഫ്രീ ​സ്റ്റൈ​ല​ർ മു​ഹ​മ്മ​ദ് റി​സ്‍വാ​ൻ അ​ർ​ജ​ൻ​റീ​ന​യി​ലേ​ക്ക്. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ​ത്തി​യ താ​രം വ്യാ​ഴാ​ഴ്ച അ​ർ​ജ​ൻ​റീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടും. …

Read more