റയൽ ബെറ്റിസുമായുള്ള മത്സരത്തിനിടെ ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫെർമിൻ ലോപ്പസിന് പരുക്കേറ്റത് ക്ലബ്ബിനും താരത്തിനും ആശങ്കയാകുന്നു. മത്സരത്തിനിടെ വലത് കാലിലെ അഞ്ചാമത്തെ മെറ്റാറ്റാർസൽ അസ്ഥിക്ക് താരത്തിന് പരുക്കേൽക്കുകയായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങൾ അടുത്തിരിക്കുന്ന …
Read more