Latest News

Football

ചാമ്പ്യന്മാരായി ചെമ്പട; പ്രീമിയർ ലീഗിൽ ലിവർപൂൾ മുത്തം

ലണ്ടൻ : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലേക്ക്. ലീഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ലിവർപൂളിന്‍റെ വിജയഗാഥ. ഞായറാഴ്ച നടന്ന ടോട്ടനത്തിനെതിരായ മത്സരത്തിൽ സമനില …

Read more

1 min read
Football

‘ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്, ക്ഷമ ചോദിക്കുന്നു’; റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞതിൽ ക്ഷമാപണവുമായി റയൽ താരം

മാഡ്രിഡ്: കോപ്പ ഡെൽ റേ കലാശപ്പോരിനിടെ ഡഗ്ഔട്ടിലിരുന്ന ചുവപ്പ് കാർഡ് വാങ്ങിയ ശേഷം റഫറിക്കെതിരെ ഐസ് പാക്ക് എറിഞ്ഞ സംഭവത്തിൽ റയൽ മാഡ്രിഡ് താരം അന്റോണിയോ റൂഡിഗർ ക്ഷമാപണം നടത്തി. …

Read more

1 min read
Football

നിങ്ങൾ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ട്! ബാഴ്സക്കെതിരെ തോറ്റെങ്കിലും സൂപ്പർതാരത്തെ പുകഴ്ത്തി റയൽ ആരാധകർ

കോപ ഡെൽ റേ ഫൈനലിൽ ബാഴ്സലോണക്കെതിരെ റയൽ മാഡ്രിഡ് തോറ്റിരുന്നു. ആവേശക്കൊടുമുടിയിലെത്തിയ മത്സരത്തിൽ എക്സ്ട്രാ ടൈമിലായിരുന്നു റയലിന്‍റെ തോൽവി. 3-2നായിരുന്നു റയലിന്‍റെ തോൽവി. മാഡ്രിഡ് തോറ്റെങ്കിലും സൂപ്പർതാരം കിലിയൻ എംബാപ്പെ …

Read more

1 min read
Football

ആരാകും..‍.പന്താട്ടഭൂമിയിലെ പഞ്ച പാണ്ഡവർ? യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ എന്താണ് സംഭവിക്കുന്നത്?

കാൽപന്താട്ടത്തിന്‍റെ 2024-25 സീസൺ കഴിയാനായതോടെ യൂറോപ്പിലെ ക്ലബ് ഫുട്ബാൾ മത്സരങ്ങൾ ക്ലൈമാക്സിലേക്ക്. വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ ഇനിയുള്ളത് ആവേശപ്പോരാട്ടങ്ങൾ. കിരീടത്തിനായുള്ള പോരിനൊപ്പം ചാമ്പ്യൻസ് …

Read more

1 min read
Football

എക്സ്ട്രാ ടൈം ഗോളിൽ നാടകീയ ജയം; കോപ ഡെൽ റേ കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ

എക്സ്ട്രാ ടൈം ഗോളിൽ റയൽ മാഡ്രിഡിനെ തകർത്ത് കോപ ഡെൽ റേ കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ. ജൂൾസ് കൗണ്ടെയാണ് ബാഴ്സലോണക്കായി വിജയഗോൾ നേടിയത്. 116ാം മിനിറ്റിലാണ് ഫ്രഞ്ച് ഡിഫൻഡറായ ജൂൾസ് …

Read more

1 min read
Football

നൈസ് ആയിട്ട് തോറ്റു! ലീഗ് വൺ സീസണിൽ പി.എസ്.ജിക്ക് ആദ്യ പരാജയം

പാരിസ്: ഫ്രഞ്ച് ലീഗ് വൺ സീസൺ അപരാജിതരായി അവസാനിപ്പിക്കാമെന്ന പാരിസ് സെന്റ് ജെർമെയ്ന്റെ മോഹത്തിന് ഒടുവിൽ തിരിച്ചടി. 31ാം മത്സരത്തിൽ പി.എസ്.ജി സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. നീസ് ഒന്നിനെതിരെ …

Read more

1 min read
Football

ബ്ലാസ്റ്റേഴ്സ് മോഹം പൊലിഞ്ഞു; മോഹൻ ബഗാനോട് തോറ്റ് സൂപ്പർ കപ്പിൽനിന്ന് പുറത്ത്

ഭുവനേശ്വർ: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽനിന്ന് പുറത്ത്. ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട തോറ്റത്. ജയത്തോടെ മോഹൻ ബഗാൻ സൂപ്പർ കപ്പ് …

Read more

1 min read
Football

കോപ ഡെൽറേ; ബാഴ്സ- റയൽ ഫൈനൽ ഞായർ പുലർച്ചെ

ബാ​ഴ്സ​ലോ​ണ: കോ​പ ഡെ​ൽ റേ (​കി​ങ്സ് ക​പ്പ്) ഫൈ​ന​ലി​ൽ ‘എ​ൽ ക്ലാ​സി​കോ’ അ​ങ്കം. ക​രു​ത്ത​രാ​യ ബാ​ഴ്സ​ലോ​ണ​യും റ​യ​ൽ മ​ഡ്രി​ഡു​മാ​ണ് ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 1.30ന് ​ന​ട​ക്കു​ന്ന ക​ലാ​ശ​ക്ക​ളി​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. …

Read more

1 min read
Football

സൂപ്പർ കപ്പ്; ക്വാ​ർ​ട്ട​റി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സി​നെ​തി​രെ നേരിടും

ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ ​ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ ക​പ്പി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ ത​ക​ർ​ത്ത് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് മു​ന്നി​ൽ ഇ​ന്ന് ഐ.​എ​സ്.​എ​ല്ലി​ലെ ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ …

Read more

1 min read
Football

സന്തോഷ ജന്മദിനത്തിൽ അഭിമാന സല്യൂട്ട്: സർവിസിൽനിന്ന് വിരമിക്കുന്ന ഐ.എം. വിജയന് അവിസ്മരണീയ യാത്രയയപ്പ്

മ​ല​പ്പു​റം: ‘ഏ​പ്രി​ൽ 25’ -ക​ളി​മൈ​താ​ന​ങ്ങ​ളി​ല്‍ കാ​ലം മാ​യ്ക്കാ​ത്ത കാ​ല്‍പ്പാ​ടു​ക​ള്‍ പ​തി​പ്പി​ച്ച ഐ.​എം. വി​ജ​യ​ന് ഇ​തൊ​രു ജ​ന്മ​ദി​നം മാ​ത്ര​മ​ല്ല. കാ​ല്‍പ​ന്തി​ല്‍ വി​ജ​യ​ച​രി​ത്ര​മെ​ഴു​തി​യ ജീ​വി​ത​രേ​ഖ​യി​ൽ കേ​ര​ള പൊ​ലീ​സു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ തു​ട​ക്ക​വും അ​തേ ദി​വ​സ​ത്തി​ലാ​യി​രു​ന്നു. …

Read more

1 min read