Latest News

Football

‘ഐ.പി.എല്ലൊക്കെ ചെറുത്’ കപിലിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കാണുമായിരുന്നെന്ന് ഫുട്ബാൾ കോച്ച് സൗത്ത്ഗേറ്റ്

കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ നടന്ന രാജസ്ഥാൻ റോയൽസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ ഗാലറിയിൽ പതിഞ്ഞ ഒരു മുഖമാണ് സ്പോർട്സ് ആരാധകരുടെ ഇടയിൽ ചർച്ചയായത്. മത്സരം കാണാൻ രാജസ്ഥാൻ റോയൽസിനെ …

Read more

1 min read
Football

കെ.പി.എൽ സെമി ഫൈനൽ നാളെ മുതൽ

കോ​ഴി​ക്കോ​ട്: എ​ലൈ​റ്റ് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ന്റെ 12ാം പ​തി​പ്പി​ന്റെ സെ​മി​ഫൈ​ന​ൽ ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 13 ക​ളി​യി​ൽ ഒ​മ്പ​തു വി​ജ​യം നേ​ടി​യ കെ.​എ​സ്.​ഇ.​ബി​യും 13 ക​ളി​യി​ൽ എ​ട്ടു …

Read more

1 min read
Football

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; ചാമ്പ്യനെ ചാ​മ്പി ചെ​ൽ​സി

ലി​വ​ർ​പൂ​ളി​നെ​തി​രെ ചെ​ൽ​സി​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടു​ന്ന എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്  ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട നേ​ട്ട​ത്തി​നു പി​ന്നാ​ലെ ചാ​മ്പ്യ​ന്മാ​രെ ഞെ​ട്ടി​ച്ച് ചെ​ൽ​സി. സ്റ്റാം​ഫോ​ർ​ഡ് ബ്രി​ജി​ൽ ന​ട​ന്ന പ്രീ​മി​യ​ർ ലീ​ഗ് …

Read more

1 min read
Football

ചാ​മ്പ്യ​ൻ​സ് ലീ​ഗ് ര​ണ്ടാം​പാ​ദ സെ​മി; സാ​ൻ സി​റോ​യി​ൽ പി​രി​മു​റു​ക്കം

മി​ലാ​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ൽ ര​ണ്ടാം​പാ​ദ മ​ത്സ​ര​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. മി​ലാ​നി​ലെ സാ​ൻ സി​റോ സ്റ്റേ​ഡി​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ആ​തി​ഥേ​യ​രാ​യ ഇ​ന്റ​ർ മി​ലാ​നെ ബാ​ഴ്സ​ലോ​ണ നേ​രി​ടു​മ്പോ​ൾ ബു​ധ​നാ​ഴ്ച …

Read more

1 min read
Football

ഇ​ട​വേ​ള​ക്കു​ശേ​ഷം ബ​യേ​ൺ തുടരും

ബ​യേ​ൺ മ്യൂണിക് താരങ്ങൾ മൈതാനത്ത് നീ​ണ്ടു​പ​ര​ന്ന് കി​ട​ക്കു​ന്ന ക​രി​യ​റി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നൊ​രു ഷെ​ൽ​ഫ്. അ​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഹാ​രി​കെ​യ്നെ​ന്ന ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. എ​ന്നാ​ൽ, ബ​യേ​ൺ മ്യൂ​ണി​ക്കി​ന്റെ ജ​ർ​മ​ൻ ബു​ണ്ട​സ് …

Read more

1 min read
Football

ഡ​യ​മ​ണ്ട് മ​ല​യാ​ളീ​സ്; ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ൻ ചാ​മ്പ്യ​ൻ സം​ഘ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് അ​ഞ്ച് മി​ന്നും താ​ര​ങ്ങ​ൾ

ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ എ​ഫ്.​സി​യി​ലെ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ജോ​ബി ജ​സ്റ്റി​ൻ, ഗ​നി അ​ഹ​മ്മ​ദ് നി​ഗം, മു​ഹ​മ്മ​ദ് റാ​ഷി​ദ്, സു​നി​ൽ ബെ​ഞ്ച​മി​ൻ, അ​ശ്വി​ൻ​കു​മാ​ർ എ​ന്നി​വ​ർ ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ൻ കി​രീ​ട​വു​മാ​യി മ​ഞ്ചേ​രി …

Read more

1 min read
Football

മാർക്വേസ് ഇനി ഇന്ത്യയുടെ മാത്രം; എഫ്.സി ഗോവക്ക് സൂപ്പർ കപ്പ് കിരീടം സമ്മാനിച്ച് പടിയിറക്കം

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിൽ പുറത്തായതിന്റെ നിരാശ മാറ്റി എഫ്.സി ഗോവക്ക് സൂപ്പർ കപ്പ് കിരീടം സമ്മാനിച്ച് പരിശീലകന്റെ പടിയിറക്കം. ഒരേ സമയം ഇന്ത്യൻ ദേശീയ ടീമിന്റെയും …

Read more

1 min read
Football

ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി; യുനൈറ്റഡിനെ വീഴ്ത്തി ബ്രെന്‍റ്ഫോർഡ്

ലണ്ടൻ: ഇംഗ്ലഷ് പ്രീമിയർ ലീഗ് കിരീട നേട്ടത്തിനു പിന്നാലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നീലപ്പട ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിവർപൂളിനെ വീഴ്ത്തിയത്. …

Read more

1 min read
Football

സൂപ്പർ ഗോവ! ജംഷഡ്പൂരിനെ തകർത്ത് സൂപ്പർ കപ്പ് ചാമ്പ്യന്മാർ

ഭുവനേശ്വർ: അട്ടിമറികളുടെ ചിറകേറി കന്നി സൂപ്പർ കപ്പ് കലാശപ്പോരിനെത്തിയ ജംഷഡ്പൂർ എഫ്.സിയെ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് മുക്കി എഫ്.സി ഗോവക്ക് കിരീട മുത്തം. കലിംഗ മൈതാനത്ത് ആദ്യാവസാനം സമ്പൂർണ …

Read more

1 min read
Football

കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അർജന്റീന മാധ്യമങ്ങൾ

ദോഹ: ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണിൽ പന്തു തട്ടാനായി ലയണൽ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..​? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ …

Read more

1 min read