Latest News

Football

ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

ലിവർപൂളിന്‍റെ ലെഫ്റ്റ് വിങ് ബാക്കായ ആൻഡി റോബോർട്സൺ ആൻഫീൽഡ് വിട്ടേക്കുമെന്ന് സൂചനകൾ. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് താരത്തെ തങ്ങളുടെ കൂടാരെത്തിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫബ്രീസിയോ റൊമാനോ …

Read more

1 min read
Football

ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

മിയാമി ഗാർഡൻ : ഫിഫ ക്ലബ് ലോകകപ്പിന് കിക്കോഫ് വിസിൽ മുഴങ്ങി. ഞായറാഴ്ച പുലർച്ചെ 5.30 ന് നടന്ന ഉദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഈ​ജി​പ്തി​ലെ അ​ൽ അ​ഹ്‌​ലി എ​ഫ്.സി​യും …

Read more

1 min read
Football

ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

സ്പാനിഷ് താരം നിക്കോ വില്യംസ് എഫ്.സി ബാഴ്സലോണയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. 2024 യൂറോ കിരീട ജേതാവായ നിക്കോ വില്യംസിനെ എഫ്‌.സി ബാഴ്‌സലോണ തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യവുമായി ധാരണയിലെത്തിയതായി ഇറ്റാലിയൻ …

Read more

1 min read
Football

യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

കൊച്ചി: യുവ ഗോൾകീപ്പർ അർഷ് ഷെയ്ഖിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ്. 2028 വരെയുള്ള മൂന്നുവർഷത്തെ കരാറാണ് ഒപ്പുവെച്ചത്. കഴിഞ്ഞ വർഷത്തെ ലീഗ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ …

Read more

1 min read
Football

പുതുമയോടെ ക്ലബ് ലോകകപ്പ്; ഇ​ന്ന് കി​ക്കോ​ഫ്

മ​യാ​മി: പു​തു​മോ​ടി​യി​ൽ ഒ​രു​ങ്ങു​ന്ന ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് തു​ട​ക്ക​മാ​വു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി ഒ​രു​മാ​സം നീ​ളു​ന്ന ലോ​ക​ക​പ്പ് മാ​തൃ​ക​യി​ലു​ള്ള ടൂ​ർ​ണ​മെ​ന്റി​ന് ഇ​ന്നാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 5.30ന്) ​കി​ക്കോ​ഫ്. …

Read more

1 min read
Football

ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്

ലി​വ​ർ​പൂ​ൾ: ബ​യ​ർ ലെ​വ​ർ​കൂ​സ​ന്റെ ജ​ർ​മ​ൻ അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ൽ​ഡ​ർ ഫ്ലോ​റി​യ​ൻ വി​യ​ർ​ട്സ് ലി​വ​ർ​പൂ​ളി​ലേ​ക്ക്. താ​ര​ത്തെ കൈ​മാ​റു​ന്ന​തി​ന് ഇ​രു ക്ല​ബു​ക​ളും 11.65 കോ​ടി പൗണ്ടിന് (ഏ​ക​ദേ​ശം 1350 കോ​ടി രൂ​പ) ക​രാ​റി​ലെ​ത്തി​യ​താ​യി യൂ​റോ​പ്യ​ൻ …

Read more

1 min read
Football

448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം

മഡ്രിഡ്: അർജന്റീനയുടെ കൗമാര താരോദയം ഫ്രാങ്കോ മസ്റ്റാന്റുവോനോയെ അണിയിലെത്തിച്ച് റയൽ മഡ്രിഡ്. 45 ദശലക്ഷം യൂറോക്കാണ് (ഏകദേശം 448 കോടി രൂപ) അർജന്റീനയിലെ മു​ൻനിര ഫുട്ബാൾ ക്ലബായ റിവർ​​േപ്ലറ്റിൽനിന്ന് മസ്റ്റാന്റുവോനോ …

Read more

1 min read
Football

നെയ്മർ സാന്‍റോസ് വിടുന്നു? താരത്തിനായി ചരടുവലിച്ച് യൂറോപ്യൻ ക്ലബ്

ബ്രസീൽ സൂപ്പർതാരം നെയ്മർ തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസ് വിട്ട് യൂറോപ്യൻ ക്ലബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം ശക്തം. തുർക്കിഷ് ക്ലബായ ഫെനെർബാഷെയാണ് 33കാരനായി ചരടുവലിക്കുന്നത്. ജോസ് മൗറിഞ്ഞോ പരിശീലിപ്പിക്കുന്ന തുർക്കിഷ് …

Read more

1 min read
Football

സൂപ്പർ ലീഗ് കേരള വഴിതുറന്നു; 12 കൗമാര പ്രതിഭകൾ മലേഷ്യയിലേക്ക്

മ​ലേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൂ​പ്പ​ർ ലീ​ഗ്​ കേ​ര​ള തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ൾ കൊ​ച്ചി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യും ആ​ന്ദ്ര​സ് ഇ​നി​യേ​സ്റ്റ സ്‌​കൗ​ട്ടി​ങ്ങും ചേ​ർ​ന്ന് ട്ര​യ​ൽ​സി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത …

Read more

1 min read
Football

ഫിഫ ലോകകപ്പ് – 2026 ; ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ

2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ. മത്സരങ്ങൾ നടക്കുന്ന യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ …

Read more

1 min read