Latest News

Football

അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

Representational image ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ 2025-26ലെ മത്സര കലണ്ടർ പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്തെ ഒന്നാംനിര ഫ്രാഞ്ചൈസി ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് പട്ടികയിൽനിന്ന് പുറത്ത്. ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ …

Read more

1 min read
Football

ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

സ്പാനിഷ് ഗോൾകീപ്പർ ജോവാൻ ഗാർഷ്യയെ സ്വന്തമാക്കി ലാലീഗ ചാമ്പ്യൻമാരായ ബാഴ്സലോണ‍. 25 മില്യൺ യൂറോ റിലീസ് ക്ലോസ് കൊടുത്താണ് ബാഴ്സ താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. 2031 ജൂൺ 31 വരെയുള്ള …

Read more

1 min read
Football

ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

ഫിഫ ക്ലബ് ലോകകപ്പിൽ ഇറ്റാലിയൻ ക്ലബ്ബായ യു​വ​ന്റ​സിന്‍റെ ഗോളടി മേളം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് യു.എ.ഇ ക്ലബ്ബായ അ​ൽ ഐ​നെ യുവന്‍റസ് തകർത്തത്. ഗ്രൂപ്പ് ജി യിൽ തങ്ങളുടെ ആദ്യ …

Read more

1 min read
Football

ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം

ഫിഫ ക്ലബ് ലോകകപ്പിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം. മൊറോക്കൻ ക്ലബ്ബായ വൈ​ഡാ​ഡ് എഫ്.സിയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചത്. രണ്ടാം മിനിറ്റിൽ തന്നെ ഫിൽ …

Read more

1 min read
Football

ഫിഫ ക്ലബ് വേൾഡ് കപ്പ് ; റയലിന് അൽ ഹിലാലിന്‍റെ സമനിലപ്പൂട്ട്

ഫിഫ ക്ലബ് വേൾഡ്കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ സ്പാനിഷ് വമ്പൻമാരായ റയൽമാഡ്രിഡിന് സമനില കുരുക്ക്. സൗദി ക്ലബായ അൽ ഹിലാലിനോടാണ് റയൽ സമനില ഏറ്റുവാങ്ങിയത്. രണ്ട് ടീമുകളും ഒരോ ഗോൾ വീതം …

Read more

1 min read
Football

ബ്ര​സീ​ലി​ലെ ചാ​മ്പ്യ​ൻ ക്ല​ബു​മാ​യി കൈ​കോ​ർ​ക്കാ​ൻ കൊ​മ്പ​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ക്ല​ബാ​യ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് എ​ഫ്.​സി ബ്ര​സീ​ലി​ലെ പ്ര​ശ​സ്ത​മാ​യ ബോ​ട്ട​ഫോ​ഗോ​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു. കേ​ര​ള​ത്തി​ലെ, പ്ര​ത്യേ​കി​ച്ച് ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ ഫു​ട്‌​ബാ​ൾ വി​ക​സ​ന​ത്തി​ന് കു​തി​പ്പേ​കു​ന്ന വ​ൻ​പ​ദ്ധ​തി​ക​ളാ​ണ് ഇ​രു​കൂ​ട്ട​രും സം​യു​ക്ത​മാ​യി …

Read more

1 min read
Football

ഫിഫ ക്ലബ്ബ് ലോകകപ്പ് ; പോരിനിറങ്ങുന്നത് വമ്പൻമാർ

അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. നിലവിലെ ജേതാക്കളായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ യുവന്‍റസ്, എന്നിവരുൾപ്പടെയുള്ള …

Read more

1 min read
Football

ഇന്ത്യയിലെത്തുമോ മെസ്സി…? ; ഡിസംബര്‍ 13 മുതല്‍ 15 വരെ ഇന്ത്യയിലുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ

അർജന്‍റീനൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത …

Read more

1 min read
Football

മെസ്സിയുമായുള്ള താരതമ്യത്തിന് നെയ്മർ ആഗ്രഹിക്കുന്നില്ല ; താരത്തിന്‍റെ പിതാവ്

മെസ്സിയുമായുള്ള താരതമ്യമല്ല നെയ്മറിന്‍റെ ലക്ഷ്യമെന്ന് താരത്തിന്‍റെ പിതാവ്. അടുത്ത വേൾഡ് കപ്പ് നെയ്മർ നേടണമെന്നും എന്നാൽ അത് മെസ്സിക്ക് ഒപ്പമെത്താനല്ലെന്നും തന്‍റെ രാജ്യത്തിനും ആരാധകർക്കും വേണ്ടിയാണെന്നുമാണ് താരത്തിന്‍റെ പിതാവ് പറഞ്ഞത്. …

Read more

1 min read
Football

ക്ലബ് ലോകകപ്പ്: ഇന്‍റർ മിലാനും ഡോർട്മുണ്ടിനും സമനില

കലിഫോർണിയ: ഫിഫ ക്ലബ് ലോകകപ്പിൽ മെക്സിക്കൻ ക്ലബ്ബായ മൊണ്ടേറക്കെതിരെ ഇന്‍റർ മിലാന് സമനില. ആദ്യം ഗോൾ നേടിയ മൊണ്ടേറെ ഇറ്റാലിയൻ കരുത്തരെ വിറപ്പിച്ചെങ്കിലും ആദ്യപകുതിയിൽ തന്നെ തിരിച്ചടിച്ച് ഇന്‍റർ മിലാൻ …

Read more

1 min read