Latest News

Football

ഇറ്റാലിയൻ ലീഗിൽ കളിക്കാൻ സാക്ഷാൽ മുസ്സോളിനിയുടെ കൊച്ചുമകൻ; 22കാരൻ പന്തുതട്ടുക ക്രിമോണീസിന് വേണ്ടി

റോം: ലോകംകണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിലൊരാളായ ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകൻ ഇറ്റാലിയൻ ഫുട്ബാൾ ലീഗായ സീരി എയിൽ കളിക്കാനൊരുങ്ങുന്നു. മുസ്സോളിനിയുടെ മകന്‍റെ മകളുടെ മകനായ റൊമാനോ ബെനിറ്റോ ഫ്ലോറിയാനി …

Read more

1 min read
Premier League

ലിവർപൂൾ മുന്നേറ്റനിരക്ക് മൂർച്ചകൂട്ടുന്നു; ഫ്രഞ്ച് താരം ഹ്യൂഗോ എക്കിറ്റിക്കെയ്ക്കായി വമ്പൻ നീക്കം!

ആൻഫീൽഡ്: യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ രംഗത്ത്. ജർമ്മൻ ക്ലബ്ബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ ഫ്രഞ്ച് യുവതാരം ഹ്യൂഗോ എക്കിറ്റിക്കെയെ (Hugo Ekitike) …

Read more

(Updated: ) 1 min read
Premier League

ബ്രയാൻ എംബ്യൂമോയ്ക്കായി വല വിരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; സമർപ്പിച്ചത് 70 ദശലക്ഷം പൗണ്ടിന്റെ പുതിയ ഓഫർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രെന്റ്‌ഫോർഡിന്റെ കാമറൂണിയൻ മുന്നേറ്റനിര താരം ബ്രയാൻ എംബ്യൂമോയ്ക്കായി (Bryan Mbeumo) പുതിയതും മെച്ചപ്പെട്ടതുമായ ഓഫർ സമർപ്പിച്ചു. ഏകദേശം …

Read more

(Updated: ) 1 min read
South America

“നിങ്ങൾക്ക് എന്നിൽ നിന്ന് ഇനിയും മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കാം”: നെയ്മർ | Neymar Jr Performance

ഫുട്ബോൾ ലോകം ഒരിക്കൽ കൂടി നെയ്മർ ജൂനിയറിന്റെ അത്ഭുത പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. നിർണ്ണായക മത്സരത്തിൽ ചിരവൈരികളായ ഫ്ലമെംഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് സാന്റോസ് വിജയം സ്വന്തമാക്കിയപ്പോൾ, വിജയഗോൾ …

Read more

(Updated: ) 1 min read
LaLiga

ലോകകപ്പ് ജേതാവ് ഇനി അത്‌ലറ്റിക്കോ മാഡ്രിഡിന് സ്വന്തം; അർജന്റീനൻ താരം തിയാഗോ അൽമാഡയുമായി കരാർ ഒപ്പിട്ടു!

അർജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം തിയാഗോ അൽമാഡയെ സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ഔദ്യോഗികമായി സ്വന്തമാക്കി. 2030 ജൂൺ വരെ നീളുന്ന ദീർഘകാല കരാറിലാണ് 24-കാരനായ ഈ യുവതാരം …

Read more

(Updated: ) 1 min read
Football

ലോകകപ്പ്​ ഫുട്​ബാൾ യോഗ്യത: ഒമാൻ കരുത്തരുടെ ഗ്രൂപ്പിൽ​, മത്സരം​ കനക്കും

മസ്കത്ത്: ലോകകപ്പ്​ ഫുട്​ബാൾ ഏഷ്യൻ മേഖല യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിലേക്കുള്ള നറുക്കെടുപ്പ് കോലാലംപൂരിൽ നടന്നു. ​ഗ്രൂപ്പ് എയിൽ ഖത്തർ, യു.എ.ഇ എന്നിവർക്കൊപ്പമാണ് ഒമാൻ. ഗ്രൂപ്പ് ബിയിൽ സൗദി അറേബ്യ, …

Read more

1 min read
Football

ബാഴ്സയിൽ മെസ്സിയുടെ പത്താം നമ്പർ ജഴ്സിക്ക് പുതിയ അവകാശി; മുത്തശ്ശിയെ സാക്ഷിയാക്കി കരാർ പുതുക്കി യമാൽ -വിഡിയോ

ബാഴ്സലോണയിൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി അണിഞ്ഞിരുന്ന പത്താം നമ്പർ ജഴ്സിക്ക് പുതിയ അവകാശി! ഐക്കോണിക്കായ പത്താം നമ്പർ ജഴ്സി യുവതാരം ലാമിൻ യമാലിന് ക്ലബ് ഔദ്യോഗികമായി നൽകി. ലോക …

Read more

1 min read
Football

നെയ്മർ മാജിക്! ഒന്നാം സ്ഥാനത്തുള്ള ഫ്ലമംഗോയെ വീഴ്ത്തി സാന്‍റോസ് -വിഡിയോ

സൂപ്പർതാരം നെയ്മർ വലകുലുക്കിയ മത്സരത്തിൽ കരുത്തരായ ഫ്ലമംഗോയെ വീഴ്ത്തി സാന്‍റോസ്. ബ്രസീലിയൻ ലീഗ് സീരി എയിൽ ഒന്നാം സ്ഥാനത്തുള്ള ഫ്ലമംഗോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സാന്‍റോസ് തോൽപിച്ചത്. മത്സരത്തിന്‍റെ 84ാം …

Read more

1 min read
Football

മെസ്സി ഗോളടിച്ചില്ല! മയാമിയുടെ കുതിപ്പിന് അന്ത്യം, സിൻസിനാറ്റിയോട് വമ്പൻ തോൽവി

സിൻസിനാറ്റി: സൂപ്പർതാരം ലയണൽ മെസ്സിയുടെ ഗോളടിമേളത്തിനും ഇന്‍റർമയാമിയുടെ വിജയക്കുതിപ്പിനും അന്ത്യം! മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) എഫ്.സി സിൻസിനാറ്റിയോട് വമ്പൻ തോൽവി വഴങ്ങി മയാമി. സിൻസിനാറ്റിയുടെ തട്ടകമായ ടി.ക്യു.എല്‍ സ്റ്റേഡിയത്തില്‍ …

Read more

1 min read
Football

കോളജ് സ്പോർട്സ് ലീഗിന് ഇന്ന് തുടക്കം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന കാ​യി​ക, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ള​ജ് സ്പോ​ർ​ട്സ് ലീ​ഗ് വ്യാ​ഴാ​ഴ്ച കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ ന​ട​ക്കും. കാ​മ്പ​സു​ക​ളെ ല​ഹ​രി​മു​ക്ത​മാ​ക്കാ​നു​ള്ള ‘കി​ക് ഡ്ര​ഗ്‌​സ് കാ​മ്പ​യി​നി’​ന്റെ ഭാ​ഗ​മാ​യാ​ണ് …

Read more

1 min read