Latest News

Cricket

‘ഓസീസിനെതിരെ ക്രിക്കറ്റ് കളിക്കാൻ ഏറെ ഇഷ്ടമാണ്…’; ക്യാപ്റ്റൻസി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് രോഹിത്

മുംബൈ: ഇന്ത്യൻ ഏകദിന ടീമിന്‍റെ ക്യാപ്റ്റൻസി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് രോഹിത് ശർമ. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റിനു പിന്നാലെയാണ് ഏകദിന …

Read more

1 min read
Football

ലോകകപ്പ് യോഗ്യത: ഖത്തര്‍- ഒമാന്‍, സൗദി-ഇന്തോനേഷ്യ പോരാട്ടം ബുധനാഴ്ച

2026 ലോകകപ്പിനുള്ള അവസാന രണ്ട് ഏഷ്യന്‍ ടീമുകളെ തീരുമാനിക്കാനുള്ള നാലാം റൗണ്ട് പോരാട്ടം ബുധനാഴ്ച സൗദിയിലും ഖത്തറിലും നടക്കും. ഗ്രൂപ്പ് എയില്‍ ദോഹ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ …

Read more

(Updated: ) 1 min read
Cricket

‘മധ്യനിരയിൽ അത്ര പോരാ…’; സഞ്ജുവിനെ ഏകദിന സ്ക്വാഡിൽനിന്ന് തഴഞ്ഞതിൽ വിചിത്ര ന്യായവുമായി ചീഫ് സെലക്ടർ

മുംബൈ: ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ശുഭ്മൻ ഗില്ലിനെ ഏകദിന ടീമിന്‍റെ ക്യാപ്റ്റനാക്കിയുള്ള ആദ്യ ടീം പ്രഖ്യാപനമായിരുന്നു ഇത്. മുന്നറിയിപ്പു പോലും നൽകാതെ സീനിയർ …

Read more

1 min read
Cricket

പാകിസ്താന് വീണ്ടും തിരിച്ചടി; മുനീബ അലിയുടെ റണ്ണൗട്ട് വിവാദത്തിൽ പ്രതികരണവുമായി എം.സി.സി

മെൽബൺ: ‘ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്യുന്ന ബാറ്റർമാർക്ക് മാത്രമെ ഈ നിയമം ബാധകമാകൂ. മുനീബ ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്തിരുന്നില്ല. ക്രീസിന് പുറത്ത് നിന്ന് അവർ ബാറ്റ് ക്രീസിൽ കുത്തുകയായിരുന്നു, …

Read more

1 min read
Football

ബ്ലൈൻഡ് വനിത ഫുട്ബാൾ ലോകകപ്പ്: ഇന്ത്യ ഇന്ന് പോളണ്ടിനെതിരെ

കൊ​ച്ചി: ജീ​വി​തം സ​മ്മാ​നി​ച്ച ഇ​രു​ട്ടി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നൊ​പ്പം വ​നി​ത​ക​ൾ ചൊ​വ്വാ​ഴ്ച മ​റ്റൊ​രു പോ​രാ​ട്ട​ത്തി​നു​കൂ​ടി അ​ങ്ക​ത്ത​ട്ടി​ലേ​ക്കി​റ​ങ്ങു​ക​യാ​ണ്. കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന വ​നി​ത​ക​ളു​ടെ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ലാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ര​ണ്ടാം മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന …

Read more

(Updated: ) 1 min read
Cricket

ത​സ്മി​ൻ ബ്രി​റ്റ്സിന് സെഞ്ച്വറി; വ​നി​ത ലോ​ക​ക​പ്പിൽ കിവികൾക്കെതിരെ പ്രോട്ടീസിന് ആ​റ് വി​ക്ക​റ്റ് ജ​യം

ഇ​ന്ദോ​ർ: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വി​ക​ൾ ഉ​യ​ർ​ത്തി​യ 232 റ​ൺ​സ് ല​ക്ഷ്യം 40.5 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ …

Read more

1 min read
Football

ഇന്തോനേഷ്യൻ ഫുട്ബാളിലെ ഡച്ച് വിപ്ലവം; ലോകകപ്പ് യോഗ്യതാ സ്വപ്നം അകലെയല്ല

​ദേശീയ ടീമിൽ 80 ശതമാനവും ​നെതർലൻഡ്സ് താരങ്ങൾ. പരിശീലകനായി മുൻ ഡച്ച് താരം പാട്രിക് ​ൈക്ലവെർട്ട്. ​ഏഷ്യൻ ഫുട്ബാളിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് മുക്കാലും ഓറഞ്ചായി മാറിയ ഇന്തോനേഷ്യ. …

Read more

(Updated: ) 1 min read
Cricket

പാക് ക്യാപ്റ്റൻ വിളിച്ചത് ടെയ്ൽ, വീണത് ഹെഡ്സ് ; ടോസ് പാകിസ്താന്….! ഇതെന്ത് നാടകം….? അബദ്ധമായി ഇന്ത്യ-പാക് ടോസിടൽ

കൊളംബോ: വിവാദങ്ങളുടെ കേന്ദ്രമായിരുന്നു കഴിഞ്ഞയാഴ്ചകളിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ. ഏഷ്യൻ കപ്പ് ട്വന്റി20യിൽ ഹസ്തദാനം മുതൽ ഫൈനലിലെ ട്രോഫി നിഷേധം വരെ നീണ്ടു നിന്ന വിവാദങ്ങൾക്കൊടുവിൽ വനിതാ ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും …

Read more

1 min read
Football

ഹാലൻഡ് നോൺസ്റ്റോപ്പ്; വിജയകുതിപ്പുമായി സിറ്റി

ലണ്ടൻ: കോട്ടകെട്ടിയ എതിർ പ്രതിരോധനിരയെ മിന്നൽ പിണർ വേഗതയിലെ കുതിപ്പിൽ കീഴടക്കി വീണ്ടും ഹാലൻഡ് മാജിക്ക്. ഇംഗ്ലണ്ടിലെ കളിച്ചൂട് ​ഹൈ ടെംപോയിലെത്തും മുമ്പേ ഗോൾ വേട്ടയിൽ അതിവേഗത്തിലാണ് ഹാലൻഡിന്റെ കുതിപ്പ്. …

Read more

(Updated: ) 1 min read
Football

പ്രതിരോധം മറന്ന് ബാഴ്സലോണ; തകർപ്പൻ ജയത്തോടെ സെവിയ്യ; റയലിനും ജയം

മ​ഡ്രി​ഡ്: ആക്രമിച്ചു മുന്നേറാൻ ലമിൻ യമാനും റഫീന്യയുമില്ലാത്ത ബാഴ്സലോണ, കുത്തഴിഞ്ഞ പ്രതിരോധമായി നിലംപതിച്ചു. സ്പാനിഷ് ലാ ലിഗ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറാനുള്ള അവസരം നഷ്ടപ്പെടുത്തിയ ബാഴ്സലോണക്ക് …

Read more

(Updated: ) 1 min read