Latest News

Cricket

‘15 ദിവസം മുമ്പ് പുഞ്ചിരിച്ചുകൊണ്ട് നഖ്‌വിക്ക് സൂര്യകുമാറിന്റെ ഹസ്തദാനം, എന്നിട്ടിപ്പോൾ കാമറകൾക്ക് മുന്നിൽ ദേശീയവാദ നാടകം!’, വിഡിയോ പുറത്തുവിട്ട് റാവത്തിന്റെ രൂക്ഷവിമർശനം

ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റി​​ലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കിടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. വിവാദങ്ങൾക്കുള്ള പ്രധാനകാരണം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്താൻ നായകൻ സൽമാൻ ആഗക്ക് ഹസ്തദാനം നൽകാതിരുന്നതാണ്. …

Read more

1 min read
Football

അണ്ടർ 20 ലോകകപ്പ്: അർജന്റീനക്ക് വിജയത്തുടക്കം; ബ്രസീലിന് സമനില

സാന്റിയാഗോ: ചേട്ടൻമാരുടെ വഴിയെ ഫിഫ അണ്ടർ 20 ലോകകിരീടം തേടിയിറങ്ങിയ അർജന്റീന കൗമാരപ്പടക്ക് ജയത്തോടെ തുടക്കം. ചിലി വേദിയാവുന്ന കൗമാര ലോകകപ്പി​ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്യൂബൻ വലിയിൽ മൂന്ന് …

Read more

(Updated: ) 1 min read
Football

ജയം തുടർന്ന് ബാഴ്സ; റയലിനെ മറികടന്ന് സ്​പെയിനിൽ ഒന്നാമത്

ബാഴ്സലോണയുടെ ഗോൾ നേട്ടം ആഘോഷിക്കുന്ന ലമിൻ യമാലും റോബർട് ലെവൻഡോവ്സ്കിയും ബാഴ്സലോണ: വല കുലുക്കിയത് രണ്ട് ഷോട്ടുകൾ മാത്രമാണെങ്കിലും, ഗോളിന്റെ പ്രഹരശേഷിയുള്ള അരഡസൻ മുന്നേറ്റങ്ങളുമായി ബാഴ്സലോണ കളം വാണ ദിനം. …

Read more

(Updated: ) 1 min read
Cricket

വൻകരയിലെ രാജാക്കന്മാർ

സമഗ്രം, ആധികാരികം –ഏഷ്യ കപ്പ് ടൂർണമെന്‍റിലെ ടീം ഇന്ത്യയുടെ വിജയത്തെ വിശേഷിപ്പിക്കാൻ ഇതിലും ഉത്തമമായ വാക്കുകളില്ല. പ്രാഥമിക ഘട്ടം മുതൽ കലാശപ്പോര് വരെ ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെ മുന്നേറിയ …

Read more

1 min read
Football

സൂപ്പർ ലീഗ് കേരള; പന്തുരുളാൻ മണിക്കൂറുകൾ ബാക്കി

പ്രതീകാത്മക ചിത്രം  കോ​ഴി​ക്കോ​ട്: ആ​യി​ര​ക്ക​ണ​ക്കി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ​യും യു​വ താ​ര​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ള്‍ക്ക് നി​റ​മേ​കു​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം പ​തി​പ്പി​ന് ന​ഗ​ര​ത്തി​ൽ ആ​ര​വ​മു​യ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. യു​വ ഫു​ട്‌​ബാ​ള്‍ …

Read more

(Updated: ) 1 min read
Cricket

ഏഷ്യാ കപ്പ് കിരീട വിജയം; ഇന്ത്യൻ ടീമിന് കോടികൾ സമ്മാനവുമായി ബി.സി.സി.ഐ

ന്യൂഡൽഹി: ഏഷ്യാ കപ്പ് കിരീട വിജയവും, ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ പാകിസ്താനെ തരിപ്പണമാക്കുകയും ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കോടികൾകൊണ്ട് വാരിപ്പുണർന്ന് ബി.സി.സി.ഐ. കളിക്കാരും പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫും …

Read more

1 min read
Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂര്‍: ആദ്യ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ വെടിക്കോപ്പുകളുമായി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്ബാള്‍ ക്ലബിന്റെ വരവ്. സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണുള്ള കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ …

Read more

(Updated: ) 1 min read
Football

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഇ​റാ​നി​ലെ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ മോഹൻ ബ​ഗാ​ൻ പി​ന്മാ​റി

കൊ​ൽ​ക്ക​ത്ത: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2ൽ ​ഇ​റാ​നി​യ​ൻ ടീ​മി​നെ​തി​രാ​യ എ​വേ മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സ്. ബ​ഗാ​നി​ലെ ആ​റ് വി​ദേ​ശ​താ​ര​ങ്ങ​ൾ​ക്ക് ഇ​റാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ അ​വ​ര​വ​രു​ടെ രാ​ജ്യ​ങ്ങ​ൾ …

Read more

(Updated: ) 1 min read
Cricket

ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുത് മറുപടിയുമായി ബുംറയുടെ 'ഫ്ലൈറ്റ് ഡൗൺ' ആഘോഷം

ദുബൈ: പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ കൈകൊണ്ട് ഫ്ലൈറ്റ് …

Read more

1 min read
Cricket

ഇന്ത്യ-പാക് ഫൈനലിൽ ടോസിനിടെ അസാധാരണ സംഭവങ്ങൾ; രവിശാസ്ത്രി പാക് നായകനോട് സംസാരിച്ചില്ല, പകരമെത്തിയത് വഖാർ യൂനിസ്

ദുബൈ: ഇന്ത്യ-പാകിസ്താൻ ഏഷ്യ കപ്പ് ഫൈനലിൽ ടോസിന് ശേഷം കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഇരു ക്യാപ്റ്റന്മാരും ഹസ്തദാനം നൽകാതെ വിട്ടുനിന്നു. എന്നാൽ, ഇത്തവണ വിചിത്രമായ സംഭവം കൂടി ദുബൈ അന്താരാഷ്ട്ര …

Read more

1 min read