ജർമ്മൻ ഫുട്ബോളിൽ വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കമിട്ടുകൊണ്ട്, വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനത്തിലൂടെ എടുക്കുന്ന തീരുമാനങ്ങൾ സ്റ്റേഡിയത്തിൽ ഫുട്ബോൾ ആരാധകർക്ക് നേരിട്ട് വിശദീകരിക്കാൻ ജർമ്മൻ ഫുട്ബോൾ ലീഗ് (DFL) …
റയൽ മാഡ്രിഡിന്റെ വിങ്ങർ വിനീഷ്യസ് ജൂനിയറെ അടുത്ത സമ്മറിൽ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബുകൾ ശ്രമിക്കുമെന്ന് എഎസ് റിപ്പോർട്ട് ചെയ്യുന്നു. മാഡ്രിഡ് ക്ലബ്ബിന് 300 മില്യൺ യൂറോയുടെ ഓഫർ നൽകുമെന്നാണ് …
മുൻ ബെൽജിയൻ ഫുട്ബോൾ താരം റദ നെയ്ൻഗോളൻ കൊക്കെയ്ൻ കടത്ത് കേസിൽ അറസ്റ്റിലായി. അന്റ്‌വെർപ്പ് തുറമുഖം വഴിയുള്ള അന്താരാഷ്ട്ര കൊക്കെയ്ൻ കടത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ ബെൽജിയൻ മുൻ ഇന്റർനാഷണൽ താരം …
യൂറോപ്യൻ ഫുട്‌ബോൾ വിട്ട് സൗദി അറേബ്യൻ ക്ലബ്ബ് അൽ നാസറിലേക്ക് പോയ താരങ്ങളിൽ ഒരാളാണ് സെനഗൽ താരം സാദിയോ മാനെ. 2023-ൽ അൽ നാസറിൽ ചേർന്ന സെനഗൽ സ്‌ട്രൈക്കർ സ്റ്റെഫാനോ …
മാഞ്ചസ്റ്റർ സിറ്റി അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഇടത് വിങ് പ്രതിരോധനിര താരം ക്രിസ്റ്റ്യൻ മക്ഫാർലെയ്നെ സ്വന്തമാക്കി. എംഎൽഎസ് ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. HISTORY …
സൗദി ക്ലബ്ബായ അൽ നാസർ ബയേൺ ലെവർകുസണിലെ വിക്ടർ ബോണിഫേസിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ടീമിൽ നിന്ന് താലിസ്കയുടെ പടിയിറക്കം ഉറപ്പായതോടെയാണ് പകരക്കാരനെ അന്വേഷിക്കുന്നത്. പ്രമുഖ …
റോബർട്ട് ലെവൻഡോവ്സ്കി തന്റെ കരിയറിൽ നേരിട്ട ഏറ്റവും ശക്തരായ പ്രതിരോധനിരക്കാരെ പേരെടുത്ത് പറഞ്ഞു. ലോകോത്തര ഫുട്ബോൾ താരം റോബർട്ട് ലെവൻഡോവ്സ്കി താൻ നേരിട്ട ഏറ്റവും ശക്തരായ പ്രതിരോധനിരക്കാരായി സെർജിയോ റാമോസിനെയും …