Latest News

Cricket

ലോക ഒന്നാം നമ്പർ ബാറ്ററാകുന്നത് ഈ പ്രായത്തിൽ; ഐ.സി.സി റാങ്കിങ്ങിൽ ചരിത്രം കുറിച്ച് രോഹിത് ശർമ

മുംബൈ: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യയുടെ സ്വന്തം ഹിറ്റ് മാൻ രോഹിത് ശർമ. 38 വർഷവും 182 ദിവസവും പ്രായമുള്ള രോഹിത് ഒന്നാം നമ്പരിലെത്തുന്ന …

Read more

1 min read
Football

‘മെസ്സിയുടെ വരവ് അറിഞ്ഞത് മാധ്യമങ്ങൾ വഴി; അർജന്റീന ടീമിനെ ക്ഷണിക്കേണ്ടത് ഫെഡറേഷൻ വഴി’ – പ്രതികരണവുമായി കെ.എഫ്.എ

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നുവെന്ന പേരിൽ നടന്ന ഒരുക്കങ്ങളൊന്നും കേരള ഫുട്ബാൾ അസോസിയേഷനെ ആരും അറിയിച്ചിട്ടില്ലെന്ന് കെ.എഫ്.എ ജനറൽ സെക്രട്ടറി ഷാജി സി കുര്യൻ. വിദേശ …

Read more

(Updated: ) 1 min read
Cricket

ഒന്നാം ടി20: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ആസ്ട്രേലിയ; വിക്കറ്റിനു പിന്നിൽ സഞ്ജു തന്നെ

കാൻബറ: ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ച‍ൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യൻ നിരയിൽ ഓപ്പണർമാരാകുമ്പോൾ തിലക് വർമ, …

Read more

1 min read
Cricket

ഷമി ഹീറോ തന്നെ, ‘ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട’; അഞ്ച് വിക്കറ്റ് നേട്ടത്തിനു പിന്നാലെ അഗാർക്കർക്ക് മറുപടി

കൊൽക്കത്ത: രഞ്ജി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ഫിറ്റ്നസ് പ്രശ്നമുന്നയിച്ച ചീഫ് സെലക്ടർ അജിത് അഗാർക്കർക്ക് ശക്തമായ മറുപടിയാണ് പേസർ മുഹമ്മദ് ഷമി നൽകിയത്. ഗ്രൂപ്പ് സിയിൽ ഗുജറാത്തിനെതിരെ 141 റൺസിന്‍റെ …

Read more

1 min read
Football

‘റിട്ടയർ ബ്രോ… പ്ലീസ്..’; അൽ നസ്റിന്റെ തോൽവിക്കു പിന്നാലെ ക്രിസ്റ്റ്യാനോക്കെതിരെ ആരാധക രോഷം; കിരീടകാത്തിരിപ്പ് തുടരും

റിയാദ്: കിങ്സ് കപ്പിലും അൽ നസ്റിന്റെ പുറത്താവലിനു പിന്നാലെ നായകനും സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ തിരിഞ്ഞ് ആരാധകർ. ചൊവ്വാഴ്ച രാത്രിയിൽ റിയാദിൽ നടന്ന മത്സരത്തിൽ കരിം ബെൻസേമ നയിച്ച അൽ …

Read more

(Updated: ) 1 min read
Football

ആകാശത്തൊരു സ്റ്റേഡിയം; ലോകത്തെ അതിശയിപ്പിക്കും സൗദി ലോകകപ്പ്

മധ്യപൂർവേഷ്യയിലേക്ക് 2034ൽ വീണ്ടും ​ലോകകപ്പ് വിരു​ന്നെത്തുമ്പോൾ ആതിഥേയരായ സൗദി അറേബ്യ എന്തെല്ലാം വിസ്മയങ്ങളുമായി ലോകത്തെ അതിശയിപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം. അത്രമാത്രം, അവിശ്വസനീയമായ വാർത്തകളാണ് സൗദിയിൽ നിന്നുമെത്തുന്നത്. ഖത്തർ ലോകകപ്പിന് ശേഷം, …

Read more

(Updated: ) 1 min read
Football

റോ​ഡ് ടു ​ഖ​ത്ത​ർ ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: ടി​ക്ക​റ്റി​ങ് ആ​പ് പു​റ​ത്തി​റ​ക്കി

ദോ​ഹ: ന​വം​ബ​ർ മൂ​ന്നു മു​ത​ൽ അ​രം​ഭി​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്റെ ടി​ക്ക​റ്റി​ങ് ആ​പ് പു​റ​ത്തി​റ​ക്കി. ടൂ​ർ​ണ​മെ​ന്റ് കാ​ണാ​നെ​ത്തു​ന്ന ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ‘റോ​ഡ് ടു ​ഖ​ത്ത​ർ’ ആ​പ്പി​ലൂ​ടെ ഡി​ജി​റ്റ​ൽ ടി​ക്ക​റ്റു​ക​ൾ …

Read more

(Updated: ) 1 min read
Cricket

വ​നി​ത ലോ​ക​ക​പ്പ് സെ​മി; ഇ​ന്ന് ഇം​ഗ്ല​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടും

ഗുവാഹതി: വനിത ഏകദിന ലോകകപ്പിൽ ബുധനാഴ്ചമുതൽ സെമിഫൈനൽ പോരാട്ടങ്ങൾ. ഇന്ന് ഗുവാഹതി ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ആതിഥേയരായ ഇന്ത്യ വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടിൽ …

Read more

1 min read
Football

സൂപ്പർ ലീഗ്; കാലിക്കറ്റ് എഫ്.സി ഇന്ന് കണ്ണൂർ വാരിയേഴ്സുമായി ഏറ്റുമുട്ടും

കോ​ഴി​ക്കോ​ട്: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ന്റെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തു​ള്ള ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യു​മാ​യി ബു​ധ​നാ​ഴ്ച ഏ​റ്റു​മു​ട്ടും. അ​വ​സാ​ന മ​ത്സ​രം ജ​യി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​രു​ടീ​മു​ം ഇറ​ങ്ങു​ന്ന​ത്. …

Read more

(Updated: ) 1 min read
Cricket

ഒന്നാമന്മാരുടെ കളി; ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ ആ​ദ്യ ട്വ​ന്റി20 ഇ​ന്ന്

മെ​ൽ​ബ​ൺ: ഏ​ക​ദി​ന​ത്തി​ൽ തോ​റ്റ​തി​ന് ട്വ​ന്റി20​യി​ൽ തീ​ർ​ക്കാ​ൻ ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. കു​ട്ടി​ക്രി​ക്ക​റ്റി​ലെ ലോ​ക​മാ​മാ​ങ്കം മാ​സ​ങ്ങ​ൾ അ​രി​കി​ൽ​നി​ൽ​ക്കെ ഒ​ന്നാം ന​മ്പ​റു​കാ​രും ര​ണ്ടാ​മ​ന്മാ​രും ത​മ്മി​ലെ പ​ര​മ്പ​ര​ക്ക് ഇ​ന്ന് കാ​ൻ​ബ​റ​യി​ൽ തു​ട​ക്ക​മാ​കും. നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്കു …

Read more

1 min read