Latest Football News

Football

‘ഞാൻ അത് പഠിപ്പിച്ചു കൊടുത്തതുകൊണ്ടാണ് മെസ്സിക്ക് ലോകകപ്പ് നേടാനായത്’; വെളിപ്പെടുത്തി നെയ്മർ

തങ്ങളുടെ ദേശീയ ടീമുകളായ അർജന്റീനയും ബ്രസീലും തമ്മിൽ കടുത്ത വാശിയും മത്സരവീര്യവും പുലർത്തുമ്പോഴും ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ആത്മാർഥ സുഹൃത്തുക്കളാണ്. 2022 ഖത്തർ ലോകകപ്പിൽ …

Read more

1 min read
Football

അർജന്‍റൈൻ സൂപ്പർ താരത്തെ നോട്ടമിട്ട് ബാഴ്സ; പകരം ടോറസിനെ കൈമാറാനും റെഡി!

ബാഴ്സലോണ: അർജന്‍റൈൻ താരത്തെ നോട്ടമിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. സമ്മർ ട്രാൻസ്ഫർ വിപണിയിൽ അത്ലറ്റികോ മഡ്രിഡിന്‍റെ ജൂലിയൻ അൽവാരസിനെ ക്ലബിലെത്തിക്കാനാണ് കറ്റാലൻസ് നീക്കം. ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാനാണ് ടീം ശ്രമിക്കുന്നത്. …

Read more

(Updated: ) 1 min read
Football

ഐ.​എ​സ്.​എ​ൽ: ഗോ​വ സെ​മി​യി​ലേ​ക്ക്; പ​ഞ്ചാ​ബ് പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ എ​ഫ്.​സി ഗോ​വ സെ​മി ഫൈ​ന​ലി​ന​രി​കെ. പ​ഞ്ചാ​ബ് എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ച ഇ​വ​ർ​ക്ക് 22 ക​ളി​ക​ളി​ൽ 45 പോ​യ​ന്റാ​യി. 45ാം മി​നി​റ്റി​ൽ കാ​ൾ …

Read more

1 min read
Football

പിടികൊടുക്കാതെ ലിവർപൂളിന്റെ തേരോട്ടം; സിറ്റി, യുനൈറ്റഡ് ജയിച്ചു, ആഴ്സനൽ-നോട്ടിങ്ഹാം മത്സരം സമനിലയിൽ

ലണ്ടൻ: പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ന്യൂകാസിലിന് എതിരില്ലാത്ത രണ്ടുഗോളിനാണ് ചെമ്പട കീഴടക്കിയത്. 11ാം മിനിറ്റിൽ ഡൊമനിക് സൊബോസ്ലായിയും 63ാം മിനിറ്റിൽ …

Read more

(Updated: ) 1 min read
Football

ഐ.​എ​സ്.​എ​ൽ: ഹൈ​ദ​രാ​ബാ​ദിനെതിരെ ഈ​സ്റ്റ് ബം​ഗാ​ളി​ന് ജ​യം

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ നേ​രി​യ പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ർ​ത്തി ഈ​സ്റ്റ് ബം​ഗാ​ൾ. ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു ജ​യം. മ​ത്സ​രം സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങ​വെ അ​വ​സാ​ന …

Read more

(Updated: ) 1 min read
Football

നൂറാം ഗോളുമായി മെസ്സി-സുവാരസ് സഖ്യം; തകർപ്പൻ ജയവുമായി മയാമി കോൺകകാഫ് ചാമ്പ്യൻഷിപ്പ് കപ്പ് രണ്ടാം റൗണ്ടിൽ

ന്യൂയോർക്ക്: തകർപ്പൻ ജയവുമായി ഇന്‍റർ മയാമി കോൺകകാഫ് ചാമ്പ്യൻഷിപ്പ് കപ്പിന്‍റെ രണ്ടാം റൗണ്ടിൽ. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ സ്പോർട്ടിങ് കാൻസാസ് സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് …

Read more

(Updated: ) 1 min read
Football

എതിർ ടീം കോച്ചിന്‍റെ കഴുത്തിന് പിടിച്ചു; മെസ്സിക്ക് ‘പണി കിട്ടി’! സുവാരസിനും പിഴ -വിഡിയോ

ഫ്ലോറിഡ: കളത്തിൽ മോശം പെരുമാറ്റത്തിന്‍റെ പേരിൽ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് പിഴ ചുമത്തി മേജർ ലീഗ് സോക്കർ അധികൃതർ. കഴിഞ്ഞദിവസം ന്യൂയോർക്ക് സിറ്റിക്കെതിരെ നടന്ന സീസണിലെ ആദ്യ മത്സരത്തിനുശേഷമാണ് …

Read more

1 min read
Football

ഇൻജുറി ഗോളിൽ കളി തിരിച്ചു! ബാഴ്സ-അത്ലറ്റികോ പോരാട്ടത്തിന് ക്ലാസിക് സമനില

മഡ്രിഡ്: കോപ ഡെൽ റേ സെമി ഫൈനലിൽ ബാഴ്സലോണ-അത്ലറ്റികോ മഡ്രിഡ് ആദ്യപാദ പോരാട്ടത്തിന് ആവേശ സമനില. ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുവരും നാലു ഗോൾ വീതം നേടി പിരിയുകയായിരുന്നു. …

Read more

1 min read
Football

കോപ്പ ഡെൽ റേ: ബാഴ്‌സലോണയെ സമനിലയിൽ തളച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്!

ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദം കണ്ടത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്ന്. എസ്റ്റാഡി ഒളിമ്പിക് ലൂയിസ് കോംപാനിസിൽ നടന്ന …

Read more

(Updated: ) 1 min read
Premier League

ബോൺമൗത്തിന് നാണക്കേട്; പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ്!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോൺമൗത്ത് കനത്ത തിരിച്ചടി നേരിട്ടു. ബ്രൈറ്റണിനെതിരായ മത്സരത്തിൽ തോറ്റതോടെ, അവർ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 500 ഗോളുകൾ വഴങ്ങുന്ന ടീമായി മാറി. വെറും …

Read more

(Updated: ) 1 min read