Latest News

Cricket

പ്രോട്ടീസിനെതിരെ ഇന്ത്യക്ക് ലീഡ്; ഗില്ലിന് പരിക്ക്, സിക്സടിയിൽ സെവാഗിനെ മറികടന്ന് പന്ത്

കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. 58 ഓവർ പിന്നിടുമ്പോൾ, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 10 റൺസുമായി അക്സർ …

Read more

1 min read
Football

ഫി​ഫ അ​ണ്ട​ർ 17; നോ​ക്കൗ​ട്ടി​ൽ വ​മ്പ​ന്മാ​രു​ടെ വി​ജ​യം

ദോ​ഹ: ആ​സ്പ​യ​ർ മൈ​താ​ന​ത്ത് പോ​ർ​ചു​ഗ​ൽ താ​രം അ​നി​സി​യോ കാ​ബ്ര​ലി​ന്റെ സു​ന്ദ​ര​മാ​യ ര​ണ്ട് ഗോ​ളി​ന്റെ മി​ക​വി​ൽ ബെ​ൽ​ജി​യ​ത്തി​നെ​തി​രെ (2-1) പോ​ർ​ചു​ഗ​ലി​ന് അ​നാ​യാ​സ ജ​യം. ടൂ​ർ​ണ​മെ​ന്റി​ലു​ടീ​ളം അ​ഞ്ച് ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ള്ള യു​വ​താ​രം അ​നി​സി​യോ …

Read more

(Updated: ) 1 min read
Cricket

ലീഡ് തേടി ഇന്ത്യ; നാലിന് 147, രാഹുൽ 4000 ക്ലബിൽ

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 45 ഓവര്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്കുള്ള …

Read more

1 min read
Football

ആ​സ്പ​യ​റി​ൽ മെ​ക്സി​ക്ക​ൻ അ​പാ​ര​ത

ദോ​ഹ: പെ​നാ​ൽ​റ്റി​യി​ൽ ക​രു​ത്ത​രാ​യ അ​ർ​ജ​ന്റീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​സ്പ​യ​ർ മൈ​താ​ന​ത്ത് മെ​ക്സി​ക്ക​ൻ അ​പാ​ര​ത. പെ​നാ​ൽ​റ്റി​യി​ൽ അ​ഞ്ചും ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച മെ​ക്സി​കോ പ്രീ ​ക്വാ​ർ​ട്ട​ർ യോ​ഗ്യ​ത നേ​ടി. മെ​ക്സി​കോ വി​ജ​യി​ച്ച​പ്പോ​ൾ, അ​ർ​ജ​ന്റീ​ന​യു​ടെ പെ​നാ​ൽ​റ്റി ത​ട​ഞ്ഞി​ട്ട …

Read more

(Updated: ) 1 min read
Cricket

​പ്രഖ്യാപനമായി, വണക്കം സഞ്ജൂ..; 18 കോടിക്ക് ചെ​ന്നൈയിൽ; വിലയിടിഞ്ഞ് ജദേജ രാജസ്ഥാനിലേക്ക്

മുംബൈ: ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി പാഡണിയും. പതിറ്റാണ്ടിലേറെ നീണ്ട രാജസ്ഥാൻ റോയൽസ് കരിയറിനൊടുവിൽ താരത്തിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് …

Read more

1 min read
Football

​​ക്രൊയേഷ്യക്ക് യോഗ്യത; മോഡ്രിചിന് അഞ്ചാം ലോകകപ്പ്; നെതർലൻഡ്സ് യോഗ്യതക്കരികെ; ജർമനിക്ക് കടുപ്പം

സാഗ്രെബ്:​ ​ലോക ഫുട്ബാളിലെ സ്റ്റാർ ​േപ്ല മേക്കർ ലൂകാ മോഡ്രിചിന്റെ കളിയഴക് ഇത്തവണയും വിശ്വമേളയുടെ മുറ്റത്ത് കാണാം. ഒരു കളി ബാക്കിനിൽക്കെ ഗ്രൂപ്പ് ‘എല്ലിൽ’ നിന്നും ഒന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ …

Read more

(Updated: ) 1 min read
Football

കോച്ച് പുറത്ത്; 18ാം അടവുമായി ഫോഴ്സ കൊച്ചി

കൊച്ചി: ശനിയാഴ്ച സൂപ്പർലീഗ് സീസണിലെ അവസാന ഹോം ഗ്രൗണ്ട് മാച്ചിന് ഫോഴ്സ കൊച്ചി ഒരുങ്ങുമ്പോൾ ഒരുവട്ടമെങ്കിലും അത്ഭുതം സംഭവിക്കുമോയെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെയാണ് …

Read more

(Updated: ) 1 min read
Football

അർജന്റീനക്ക് രണ്ട് ഗോൾ ജയം; അംഗോളക്ക് ആഘോഷം; ഗോളടിച്ചും അടിപ്പിച്ചും മെസ്സി

ലുവാൻഡ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളെല്ലാം കഴിഞ്ഞതിനു പിന്നാലെ സൗഹൃദ പര്യടനത്തിന് പുറപ്പെട്ട അർജന്റീനക്ക് ആഫ്രിക്കൻ മണ്ണിൽ മിന്നും ജയം. അംഗോളയുടെ സ്വാതന്ത്ര്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിഥി രാജ്യമായി …

Read more

(Updated: ) 1 min read
Football

ഐ.​എ​സ്.​എ​ൽ പ്രതിസന്ധി: 18ന് ​വീ​ണ്ടും ക്ല​ബു​ക​ളു​ടെ യോ​ഗം

ഐ.എസ്.എൽ ട്രോഫി ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ൺ സം​ബ​ന്ധി​ച്ച സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് വീ​ണ്ടും ക്ല​ബു​ക​ളു​ടെ യോ​ഗം വി​ളി​ച്ച് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ന​വം​ബ​ർ 18ന് ​ഫു​ട്ബാ​ൾ …

Read more

(Updated: ) 1 min read
Football

യു​ക്രെ​യ്നെ തു​ര​ത്തി ലോകകപ്പ് ടിക്കറ്റെടുത്ത് ഫ്രാൻസ്

പാ​രി​സ്: മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് യു​ക്രെ​യ്നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്തു. പാ​ർ​ക് ഡെ​സ് പ്രി​ൻ​സ​സി​ൽ ന​ട​ന്ന ഹോം ​മാ​ച്ചി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​ണ് ഫ്ര​ഞ്ച് പ​ട …

Read more

(Updated: ) 1 min read