Latest News

Football

സൂപ്പർ ലീഗ് കേരള; പയ്യനാട്ടെ പൂരത്തിന് കൊടിയിറങ്ങി

മ​ഞ്ചേ​രി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ൽ പ​യ്യ​നാ​ട്ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ലോ​ങ് വി​സി​ൽ. മ​ല​പ്പു​റം എ​ഫ്.​സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ സ്റ്റേ​ഡി​യ​ത്തി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ആ​രാ​ധ​ക​ർ സാ​ക്ഷ്യം വ​ഹി​ച്ച​ത്. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ …

Read more

(Updated: ) 1 min read
Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്

വിശാഖപട്ടണം: ഏകദേശം നാലു പതിറ്റാണ്ട് മുമ്പാണ് സ്വന്തം മണ്ണിൽ ടെസ്റ്റിലും ഏകദിനത്തിലും ഒന്നിച്ച് ഇന്ത്യ പരമ്പര കൈവിട്ടത്. ഇന്ന് വിശാഖപട്ടണത്ത് പ്രോട്ടീസിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടീം പാഡുകെട്ടുമ്പോൾ മുന്നിൽ …

Read more

1 min read
Football

ബ്രസീലും മൊറോക്കോയും ഗ്രൂപ്പ് ‘സി’യിൽ, അർജന്‍റീന ഗ്രൂപ്പ് ‘ജെ’യിൽ; ഫിഫ ലോകകപ്പ് ഗ്രൂപ്പുകളായി

വാഷിങ്ടൺ: അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പ് പോരിനുള്ള ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. മുൻ ചാമ്പ്യന്മാരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയും ഗ്രൂപ്പ് സിയിലാണ്. നിലവിലെ ചാമ്പ്യന്മാരായ …

Read more

(Updated: ) 1 min read
Football

‘ഫിഫ പീസ് പ്രൈസ്’ ഡോണൾഡ് ട്രംപിന് സമ്മാനിച്ചു

വാഷിങ്ടൺ: ലോക ഫുട്ബാൾ ഭരണസമിതിയായ ഫിഫ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ച ‘ഫിഫ പീസ് പ്രൈസ്’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് …

Read more

(Updated: ) 1 min read
Cricket

ആർ.സി.ബിയോ സി.എസ്.കെയോ മുംബൈയോ അല്ല! 2025ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഐ.പി.എൽ ടീമിന് ഒരു കിരീടം പോലുമില്ല…

മുംബൈ: ആരാധകരുടെ നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ആദ്യമായി ഒരു ഐ.പി.എൽ കിരീടം നേടുന്നത് 2025 സീസണിലാണ്. ഐ.പി.എല്ലിന്‍റെ തുടക്കം മുതൽ ആർ.സി.ബി …

Read more

1 min read
Cricket

‘റൂട്ട്, നന്ദി, ഞങ്ങളുടെ കണ്ണുകളെ കാത്തതിന്…’; കുടുംബത്തിന്‍റെ മാനം രക്ഷിച്ച ഇംഗ്ലീഷ് താരത്തിന് നന്ദി പറഞ്ഞ് മാത്യു ഹെയ്ഡന്‍റെ മകൾ

ബ്രിസ്ബേൻ: ആസ്ട്രേലിയൻ മണ്ണിൽ കന്നി സെഞ്ച്വറി കുറിച്ചതിലൂടെ മുൻ ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍റെ കുടുംബത്തിന്‍റെ മാനം കൂടിയാണ് ജോ റൂട്ട് കാത്തത്. ആ കുടുംബം ഇ സെഞ്ച്വറിക്കായി അത്രക്ക് …

Read more

1 min read
Cricket

സൂപ്പർ സ്റ്റാർക്…; വസിം അക്രമി​ന്റെ റെക്കോഡ് മറികടന്ന് മിച്ചൽ സ്റ്റാർക്

ബ്രിസ്ബെയ്ൻ: അസാധ്യമെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതിയ അതുല്യമായൊരു റെക്കോഡ് തിരുത്തികുറിച്ച് ആസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് കൊയ്ത ഇടംകൈയൻ പേസ് ബൗളർ …

Read more

1 min read
Cricket

ഹർഷിതും പ്രസിദ്ദും തല്ലുവാങ്ങികൂട്ടുമ്പോൾ മുഹമ്മദ് ഷമി എവിടെ ? എന്തുകൊണ്ട് അദ്ദേഹം കളിക്കുന്നില്ല…​? ടീം തെരഞ്ഞെടുപ്പിൽ ചോദ്യമുയർത്തി ഹർഭജൻ

ന്യൂഡൽഹി: ഡെത്ത് ഓവറുകളിൽ വിക്കറ്റ് വീഴ്ത്തിയും റൺസ് വിട്ടുനൽകാതെയും മധ്യഓവറുകളിൽ കളിമാറ്റാനും ശേഷിയുള്ള ബൗളർമാർ പുറത്തിരിക്കുമ്പോൾ, ശരാശരിക്കാരും തുടക്കക്കാരുമായി സംഘത്തെ കുത്തിനിറച്ച് ഇന്ത്യ തോൽകുമ്പോൾ ശക്തമായ വിമർശനവുമായി മുൻകാലതാരങ്ങൾ രംഗത്ത്. …

Read more

1 min read
Cricket

റാഷിദിനും ബ്രാവോക്കും ശേഷം ആദ്യം; 600 വിക്കറ്റ് ക്ലബിൽ ഇടം നേടി സുനിൽ നരെയ്ൻ

ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ 600 വിക്കറ്റ് ക്ലബിൽ ഇടം നേടി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്ൻ. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും (681 വിക്കറ്റ്), വിൻഡീസിന്റെ ഡ്വെയ്ൻ ബ്രാവോക്കും (631) ശേഷം …

Read more

1 min read
Cricket

അപരാജിതനായി റൂട്ട്, ആറ് വിക്കറ്റ് പിഴുത് സ്റ്റാർക്ക്; ഇംഗ്ലണ്ട് 334ന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ ഹെഡിനെ നഷ്ടമായി ഓസീസ്

ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 334 റൺസിൽ അവസാനിച്ചു. ജോ റൂട്ടിന്‍റെ അപരാജിത സെഞ്ച്വറിയും ഓപണർ സാക് ക്രോ​ളി​യുടെ അർധ ശതകവുമാണ് സന്ദർശകർക്ക് ഭേദപ്പെട്ട …

Read more

1 min read