Latest News

Cricket

ആഷസ് രണ്ടാം ടെസ്റ്റിൽ ജയപ്രതീക്ഷയിൽ ഓസീസ്; രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് തകർച്ച

ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് വിജയ പ്രതീക്ഷ. 177 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് പിടിച്ച ആതിഥേയർ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ …

Read more

1 min read
Football

ഒടുവിൽ ആഴ്സനൽ വീണു; 18 മത്സരത്തിനു ശേഷം ആദ്യ തോൽവി; ഇഞ്ചുറി ടൈമിൽ ‘ആസ്റ്റൺ വില്ല’നായി

ലണ്ടൻ: ​സ്ക്രീൻ ടൈമറിൽ നാല് മിനിറ്റ് ഇഞ്ചുറി സമയവും പിന്നിട്ട് 15 സെക്കൻഡ് കടന്നിരുന്നു. വീറോടെ പൊരാടുന്ന ആസ്റ്റൺവില്ലയെ പിടിച്ചുകെട്ടാൻ പോയന്റ് പട്ടികയിൽ മുൻനിരയിലുള്ള ആഴ്സനൽ സർവ ആയുധങ്ങളും പുറത്തെടുക്കുന്ന …

Read more

(Updated: ) 1 min read
Cricket

ജയ്സ്വാളിന് കന്നി ഏകദിന സെഞ്ച്വറി; രോഹിത്തിനും കോഹ്ലിക്കും അർധ സെഞ്ച്വറി; ഇന്ത്യക്ക് പരമ്പര (2-1)

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. യശസ്വി ജയ്സ്വാളിന്‍റെ കന്നി ഏകദിന സെഞ്ച്വറിയുടെയും വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെയും കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ …

Read more

1 min read
Cricket

കരിയറിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് രോഹിത്; അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ക്ലബിൽ; നാലാമത്തെ ഇന്ത്യൻ താരം

വിശാഖപട്ടണം: കരിയറിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് ക്ലബിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമായി രോഹിത്. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ …

Read more

1 min read
Football

‘ഷിയാ – സുന്നി’ അങ്കം മുതൽ ക്വാർട്ടറിലെ മെസ്സി – റൊണാൾഡോ പോര് വരെ; അടിമുടി ആവേശം നിറച്ച് ലോകകപ്പ് ഗ്രൂപ്പ് ചിത്രം

2026 ഫിഫ ലോകകപ്പ്, അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ ആതിഥേയരാവുന്ന വിശ്വകാല്പന്തുത്സവം. മുൻപ് ഇങ്ങനെയൊന്ന് നടന്നിട്ടില്ല. ഏകദേശം ലോകത്തെ നാലിലൊന്ന് രാജ്യങ്ങളും പങ്കെടുക്കുന്ന (48) ആദ്യ ലോകകപ്പ് …

Read more

(Updated: ) 1 min read
Cricket

ഡികോക്കിന് സെഞ്ച്വറി, കുൽദീപിനും പ്രസിദ്ധിനും നാല് വിക്കറ്റ്; പ്രോട്ടീസ് 270ന് പുറത്ത്

ക്വിന്‍റൻ ഡികോക്ക് സെഞ്ച്വറി നേടിയപ്പോൾ വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് 47.5 ഓവറിൽ 270ന് പുറത്തായി. സെഞ്ച്വറി …

Read more

1 min read
Cricket

തുടക്കം മുതൽ ഒടുക്കം വരെ സഞ്ജുവിന്‍റെ ഒറ്റയാൾ പോരാട്ടം, അപരാജിത അർധ ശതകം; ആന്ധ്രക്കെതിരെ തോറ്റ് കേരളം

ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ടൂർണമെന്‍റിൽ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോൽവി. ഒരുഭാഗത്ത് ബാറ്റർമാർ തുടർച്ചയായി കൂടാരം ക‍യറിയപ്പോൾ ക്ഷമയോടെ കളിച്ച സഞ്ജുവിന്‍റെ മികവിൽ ആന്ധ്രക്കു മുന്നിൽ 120 റൺസിന്‍റെ …

Read more

1 min read
Cricket

ആസ്ട്രേലിയ 511ന് പുറത്ത്, ടോപ്പറായി സ്റ്റാർക്; 172 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

അർധ സെഞ്ചഴി നേടിയ മിച്ചൽ സാർക്ക് ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് 172 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആറിന് 378 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച …

Read more

1 min read
Cricket

ഗിൽ ‘ഫിറ്റാ’ണ്; പ്രോട്ടീസിനെതിരെ ട്വന്‍റി20 പരമ്പരയിൽ കളിക്കും

ബംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. എല്ലാ ഫോർമാറ്റിലും കളിക്കാനുള്ള ഫിറ്റ്നസ് ടെസ്റ്റ് താരം പാസായെന്ന് ബംഗളൂരുവിലെ ബി.സി.സി.ഐ സെന്‍റർ ഓഫ് …

Read more

1 min read
Cricket

ഒടുവിൽ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം, ആദ്യം ഫീൽഡ് ചെയ്യും; തിലക് വർമ പ്ലേയിങ് ഇലവനിൽ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ഏകദിനത്തിൽ തുടർച്ചയായ 20 ടോസ് നഷ്ടങ്ങൾക്കു ശേഷമാണ് ഇന്ത്യക്ക് ഭാഗ്യം ലഭിക്കുന്നത്. പ്ലേയിങ് ഇലവനിൽ …

Read more

1 min read