ലണ്ടൻ: പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കഷ്ടകാലം തുടരുന്നു! സ്വന്തം തട്ടകമായ ആൻഫീൽഡിൽ ചെമ്പടയെ പോയന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് നാണംകെടുത്തി. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചാമ്പ്യന്മാരെ തകർത്തത്. …
ഗുവാഹതി: വടക്കു കിഴക്കൻ മണ്ണ് ആദ്യമായി ടെസ്റ്റ് മത്സരത്തിന് വേദിയായ ദിനത്തിൽ തുടക്കം മോശമാക്കാതെ ഇന്ത്യൻ ബൗളർമാർ. ബൗളിങ്ങിനെ കാര്യമായി തുണക്കാത്ത പിച്ചായിട്ടും കുൽദീപ് യാദവ് നയിച്ച ഇന്ത്യൻ ബൗളിങ് …
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു സാംസണാണ് ടീം ക്യാപ്റ്റൻ. സഞ്ജുവിന്റെ സഹോദരൻ സാലി സാംസണും ഐ.പി.എൽ താരങ്ങളായ വിഘ്നേഷ് പുത്തൂരും …
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലൂടെ വെറ്ററൻ താരം രോഹിത് ശർമ വീണ്ടും ഇന്ത്യൻ ടീമിന്റെ ജഴ്സിയണിയും. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി …
പെർത്: രണ്ടു ദിവസം കൊണ്ട് അഞ്ചു ദിവസം ദൈർഘ്യമുള്ള ടെസ്റ്റ് മത്സരത്തിന് അന്ത്യം കുറിച്ചപ്പോൾ പെർത്തിലെ പിച്ചിൽ പിറന്നത് ആഷസ് ചരിത്രത്തിലെ അപൂർവ റെക്കോഡ്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ഒന്നാം …
പെർത്ത്: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ രണ്ടാം ദിവസം മത്സരം സ്വന്തമാക്കി ആസ്ട്രേലിയ. ബൗളർമാർ നിറഞ്ഞാടിയ പെർത്തിലെ പിച്ചിൽ രണ്ടാം ദിനത്തിൽ തന്നെ എട്ട് വിക്കറ്റ് വിജയം കൊയ്താണ് ഓസീസ് …
ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്ക് പുറത്തായപ്പോൾ പെർത്ത്: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് 205 റൺസ് വിജയലക്ഷ്യം. രണ്ടാം സെഷനിൽ ഒമ്പത് വിക്കറ്റുകൽ പിഴുത ഓസീസ് പേസർമാർ ഇംഗ്ലണ്ടിന്റെ …
ലണ്ടൻ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജയം അനിവാര്യമായ മത്സരത്തിൽ കളി ചൂട് പിടിക്കും മുമ്പേ മത്സരത്തിന്റെ ഗതിമാറ്റിയ സുന്ദരമായൊരു ഗോൾ. കരുത്തരായ ഡെന്മാർക്കിനെതിരെ, നിർണായക മത്സരത്തിനിറങ്ങിയ സ്കോട്ലൻഡിനായി കളിയുടെ മൂന്നാം …
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ഒലി പോപിന്റെ ബാറ്റിങ് പെർത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 40 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ 172 റൺസിന് മറുപടിയായി 132 …
ചെന്നൈ: ഐ.പി.എൽ സീസണിലെ ഏറ്റവും വലിയ താരകൈമാറ്റമായി ശ്രദ്ധേയമായ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ സ്വന്തമായി കഴിഞ്ഞു. മാസങ്ങൾ നീണ്ടു നിന്ന ഊഹാപോഹങ്ങൾക്കു ശേഷം ഏതാനും ദിവസം മുമ്പാണ് …