ആൻഫീൽഡ് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിക്കുന്ന ലിവർപൂൾ താരങ്ങൾ ആൻഫീൽഡിലെ നീലാകാശം ഇന്നലെ സൂര്യാസ്തമയത്തിന് മുമ്പേ ചെഞ്ചായമണിഞ്ഞിരുന്നു. മേഴ്സി നദിക്കരയിൽ വിജയസോപനത്തിന്റെ ഒരു ആനന്ദനൗക നങ്കൂരമിട്ടു. …
Read more