ഗ്രീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒളിമ്പ്യാകാസിനെതിരെ എംബാപ്പെയുടെ വിളയാട്ടം. ത്രില്ലർ പോരിനൊടുവിൽ ജയം പിടിച്ച് റയൽ മാഡ്രിഡ്. മൂന്നിനെതിരെ നാല് ഗോളിനാണ് (3-4) റയലിന്റെ ജയം. എട്ടാം മിനിറ്റിൽ പിറകെ …
ലഖ്നോ: സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. ഒഡിഷക്കെതിരെ ലഖ്നോവിലായിരുന്നു ഓപണർമാരായ സഞ്ജുവിന്റെയും രോഹൻ കുന്നുമ്മലിന്റെയും ഉജ്വല വെടിക്കെട്ടിലൂടെ …
ഹൈദരാബാദ്: ഐ.പി.എൽ സീസണിലേക്ക് ടീമുകൾ ഒരുങ്ങുന്നതിനിടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റായ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ഒരു ചെന്നൈ സൂപ്പർ കിങ്സ് താരം. ഗുജറാത്ത് ക്യാപ്റ്റൻ കൂടിയായ …
ഗുവാഹത്തി: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഏതാനും നാളുകളായി വിമർശനം ശക്തമാണ്. ഗംഭീറിനു കീഴിൽ ഇന്ത്യൻ മണ്ണിലടക്കം ഇന്ത്യ ചരിത്ര തോൽവിയാണ് ഏറ്റുവാങ്ങിയത്. …
ന്യൂഡൽഹി: ഗുവാഹതിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മൂക്കുകുത്തി വീണ് പരമ്പരയും തോറ്റ് തുന്നം പാടിയ അതേ സമയം തന്നെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾബോർഡിന്റെ പേജിൽ കളർ പങ്കാളിയായി ‘ഏഷ്യൻ പെയിന്റ്സിനെ’ …
ഗുവാഹതി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും നാണംകെട്ട തോൽവി വഴങ്ങി പരമ്പര അടിയറവെച്ച് ഇന്ത്യ. കാൽനൂറ്റാണ്ടിനിടെ ഇന്ത്യൻ മണ്ണിൽ പ്രോട്ടീസിന് ആദ്യ ടെസ്റ്റ് പരമ്പര. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 408 …
ഗുവാഹതി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയെ തോൽവി തുറിച്ചുനോക്കുന്നു! രണ്ടാം ഇന്നിങ്സിൽ 66 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. ചരിത്ര ജയത്തിലേക്ക് ദക്ഷിണാഫ്രിക്കക്ക് അഞ്ചു വിക്കറ്റ് മാത്രം ദൂരം. …
പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മത്സര വിലക്ക് നീക്കി ഫിഫ. ഇതോടെ താരത്തിന് അടുത്ത വർഷം നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കാനാകും. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അയര്ലന്ഡിനെതിരായ മത്സരത്തിൽ …
ലണ്ടൻ: ബ്രസീൽ യുവതാരം എസ്റ്റാവോ നിറഞ്ഞാടിയ രാവിൽ ബാഴ്സലോണ ചാരമായി! യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സയെ തകർത്തത്. മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ …
ബ്വേനസ് ഐയ്റിസ്: ആ വിളിയാണ് ലയണൽ മെസ്സിയെന്ന 16 കാരനെ അർജന്റീനയുടെ കുപ്പായത്തിലെത്തിച്ചത്. സഹസ്രാബ്ദത്തിലെ ആദ്യ വർഷം. ആരോഗ്യ പ്രശ്നങ്ങൾ കുഞ്ഞു പ്രതിഭയുടെ കളിയെയും ബാധിക്കുമോയെന്ന് സംശയിച്ചിരിക്കെ 13ാം വയസ്സിൽ …